News Wayanad തേലംമ്പറ്റയിലെ കടുവ കൂട്ടിൽ കുടങ്ങി .. January 16, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ തേലംമ്പറ്റയിലെ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്ന് പുലർച്ചെയാണ് കടുവ കൂട്ടിലായത്. എന്നാൽ കൽപ്പറ്റ ഗൂഢലായ് കുന്നിൽ നാട്ടുകാർക്ക് പുലി ഭീതി ഒഴിഞ്ഞില്ല. Post navigation Previous: സാന്ത്വനത്തിന്റെ മനസുണര്ത്തി കാവും മന്ദത്ത് പാലിയേറ്റീവ് ദിനാചരണംNext: ഗൂഢലായ് കുന്നിൽ പുലിയുടെ ചിത്രം നാട്ടുകാർ കാമറയിൽ പകർത്തി. Also read News Wayanad മേപ്പാടിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം: എസ്ഡിപിഐ September 1, 2026 0 News Wayanad ലഹരിക്കെതിരെ വടംവലി; ടീൻസാനിയ അഡ്വെഞ്ചർ പാർക്കിൽ ആവേശപ്പോര് September 1, 2026 0 News Wayanad സംസ്ഥാന സർക്കാർ സംഘപരിവാറിന് പൂർണമായും കീഴടങ്ങി: കെ ടി ജലീൽ September 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply