August 16, 2026

പുതിയോട്ടില്‍ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി: മത-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന പുതിയോട്ടില്‍ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ വെങ്ങപ്പള്ളി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. ഖത്തീബ് സാജിദ് ബാഖവി, ചീരമ്പത്ത് കുഞ്ഞബ്ദുള്ള, പഞ്ചാര ഉസ്മാന്‍, തന്നാനി അബൂബക്കര്‍ ഹാജി, നജീബ് പിണങ്ങോട്, ഉപേഷ് വെങ്ങപ്പള്ളി, ശിവദാസന്‍, ജോണി ജോണ്‍, ഇ ടി ഇബ്രാഹിം ഹാജി, പനന്തറ മുഹമ്മദ്, എ.കെ സുലൈമാന്‍ മൗലവി, ഇ.ടി ബാപ്പു ഹാജി, കെ.ടി ഉമ്മര്‍, കെ.കെ സൈതലവി, കെ.ടി അലി, എ.പി യൂനുസ്, സലീം ബാവ, നാസര്‍ പച്ചൂരാന്‍, കെ.എ റഹ്മാന്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *