May 7, 2024

കല്പറ്റ അനന്തകൃഷ്ണപുരം ജൈൻ ബോർഡിംഗിലെ അധ്യാപകനായിരുന്ന പരേതനായ ശ്രീകാന്ത ഭുജബലി ശാസ്ത്രികളുടെ ഭാര്യ സുവർണ്ണ ദേവി (85) നിര്യാതയായി.

0
20wd53 Suvarnna Devi
കല്പറ്റ: അനന്തകൃഷ്ണപുരം ജൈൻ ബോർഡിംഗിലെ  അധ്യാപകനായിരുന്ന പരേതനായ ശ്രീകാന്ത  ഭുജബലി ശാസ്ത്രികളുടെ ഭാര്യ സുവർണ്ണ  ദേവി (85) നിര്യാതയായി. . മക്കൾ:  അക്ഷയകുമാർ  (ബിസിനസ് മഹാരാഷ്ട്ര), കിന്നരി, മനോഹരി,  ചക്രേഷ് കുമാർ, , കാഞ്ചന, ഇന്ദിര, സ്നേഹലത. മരുമക്കൾ :  സാധന, വിജേന്ദ്ര കുമാർ  (റിട്ട. താഹസിൽദാർ കർണാടക), വൈഭവ് (ബിസിനസ് കർണാടക), അർച്ചന, വാരിസേന കുമാർ  (ബിസിനസ് മംഗലാപുരം), രാജേന്ദ്ര ബോർ ഗവേ (ബിസിനസ് മഹാരാഷ്ട്ര), മഹേന്ദ്രകുമാർ  (പ്രൊഫസർ ഫെരാക്യോ കോളേജ് മൈസൂരു)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *