May 8, 2024

മാനന്തവാടി ദ്വാരക പുലിക്കാട് വട്ടക്കുടിയിൽ പരതനായ വർക്കിയുടെ ഭാര്യ മറിയം(94) നിര്യാതയായി

0
Mty Mariyam 19
മാനന്തവാടി ദ്വാരക പുലിക്കാട് വട്ടക്കുടിയിൽ പരതനായ വർക്കിയുടെ ഭാര്യ
മറിയം(94) നിര്യാതയായി. സംസ്കാരം  ഞായറാഴ്ച   ഉച്ചക്ക് 2ന് ദ്വാരക സെന്റ്
അൽഫോൻസാ പള്ളിയിൽ. മക്കൾ: ജോസഫ്, റോസ്‌ലി, അഗസ്റ്റിൻ, ജോർജ്, സ്റ്റാനി,
മനോജ്. മരുമക്കൾ: ജോൺ മാതേക്കൽ, ഫിലോമിന, ലീല, എൽസി, ഗ്രേസി, ഷീബ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *