May 9, 2026

തരുവണ ഗവണ്‍മെന്റ് യുപിസ്‌കൂളിന്റെ 111 -ാം വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

0
vlcsnap-2019-01-19-16h04m29s67
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട;  തരുവണ ഗവണ്‍മെന്റ് യുപിസ്‌കൂളിന്റെ 111 -ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.കഴിഞ്ഞ ഏഴുവര്‍ഷമായി പ്രാധാനാധ്യപികയായി സേവനമനുഷ്ടിക്കുന്ന കെ എം പുഷ്പജ,സഹഅധ്യാപകന്‍ കെ ടി ജോയി എന്നവര്‍ക്കാണ് ചടങ്ങില്‍  യാത്രയയപ്പ് നല്‍കിയത്.എം എല്‍ എ   ഒ . ആര്‍ .കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ സി കെ നജ്മുദ്ദീന്‍ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത് പ്രസിഡന്റ് പി തങ്കമണി,സക്കീന കുടുവ,എ .ജോണി,കെ സി ആലി,പി സൂപ്പി,സി മമ്മുഹാജി,കമ്പ അബ്ദുള്ള,ഇ ജി പോള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *