August 17, 2026

അഡ്ലൈഡ് നീലികണ്ടി കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ റോഡ് യാഥാർത്ഥ്യമായി

0
IMG-20190119-WA0132
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ അഡ്ലൈഡ്  നീലികണ്ടി കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ റോഡ് യാഥാർത്ഥ്യമായി.കൽപ്പറ്റ മുനിസിപ്പൽ വൈസ് ചെയർമാൻ രാധകൃഷ്ണൻ റോഡ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നീലികണ്ടി പക്കർ ഹാജി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗണ്സിലർമാരായ വിനോദ്, ജൽ ജൂദ് ചാക്കോ എന്നിവരും, രാമൻകുട്ടി മാസ്റ്റർ,പ്രഭാകരൻ മാസ്റ്റർ,നീലികണ്ടി സാദിഖ്, നീലികണ്ടി ഹാരിസ്,നീലികണ്ടി റിയാസ്,കെ.വി.മോയിൻ,നിയാസ്,നീലികണ്ടി റഫീഖ്,നീലികണ്ടി ഷാജി,കെ.പി .അസീസ് ഖാലീദ് രാജ ,ഹംസ,മുനീർ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *