April 27, 2024

കല്‍പ്പറ്റ അമ്പിലേരി ചേരിക്കത്തൊടി സൈനബ (85) നിര്യാതയായി

0
Sainba
ചരമം : 
സൈനബ
കല്‍പ്പറ്റ: അമ്പിലേരി ചേരിക്കത്തൊടി സൈനബ (85) നിര്യാതയായി. മക്കള്‍: അലിയാര്‍, നബീസ. മരുമക്കള്‍: ജമീല. സഹോദരങ്ങള്‍: മുഹമ്മദ്, കുഞ്ഞുണ്ണി, പാത്തുമ്മ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *