രഞ്ജി: ഒന്നാം ഇന്നിംഗ്സിൽ വിദർഭക്ക് 208 റൺസ് : രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ജലജ് സക്സേന പുറത്ത്.
കൽപ്പറ്റ: കൃഷ്ണഗിരിയിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഒന്നാം ഇന്നിംഗ്സ് പൂർത്തിയായപ്പോൾ വിദർഭക്ക് 208 റൺസ്.ഇന്നലെ 106 റൺസ് നേടിയ കേരള ടീമിൽ ഇന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ തന്നെ ജലജ് സക്സേന പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നേടിയ വിദർഭയുടെ ഉമേഷ് യാദവ് ആണ് രണ്ടാം ഇന്നിംഗ്സിലും വിക്കറ്റ് വേട്ട ആരംഭിച്ചത്.





Leave a Reply