May 4, 2024

സാലറി ചലഞ്ച് പിൻവലിക്കണം; കളക്ടറേറ്റ് മാർച്ച് തിങ്കളാഴ്ച.

0
Img 20190127 Wa0085
കൽപ്പറ്റ: സംസ്ഥാനത്തിന് പ്രളയ സെസ് പിരിക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ ജീവനക്കാരിൽ നിന്നും ശമ്പളം പിടിച്ചെടുക്കുന്ന സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും. സംസ്ഥാന സെക്രട്ടറി എ.എം ജാഫർഖാൻ ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *