News Wayanad വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു. January 28, 2019 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് പുൽപ്പള്ളിക്കടുത്ത് യുവാവിനെ കടുവ കടിച്ചു കൊന്നു . കർണ്ണാടക അതിർത്തി മേഖലയിൽ പുളിമൂട്ടിൽ ചിന്നപ്പൻ (34)നെയാണ് കടുവ കടിച്ചു കൊന്നത് .ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഈ മേഖലയിൽ കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. Post navigation Previous: ഓട്ടോ യാത്രക്കിടെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.Next: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ സ്ഥാപക പ്രിൻസിപ്പാൾ തേനംമാക്കിൽ ടി.വി. ജോർജ് (73) നിര്യാതനായി. Also read Latest News News Wayanad പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും September 29, 2026 0 Latest News News Wayanad മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ് September 29, 2026 0 Latest News News Wayanad വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply