April 17, 2026

കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ സ്ഥാപക പ്രിൻസിപ്പാൾ തേനംമാക്കിൽ ടി.വി. ജോർജ് (73) നിര്യാതനായി.

0
IMG-20190128-WA0003
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ സ്ഥാപക പ്രിൻസിപ്പാൾ കൽപ്പറ്റ ചുഴലി തേനം മാ ക്കിൽ ടി.വി. ജോർജ് (73) നിര്യാതനായി.1993 മുതൽ 18 വർഷക്കാലം സ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു. സി.ബി. എസ്.ഇ. സ്കൂളുകൾ ചേർന്നുള്ള വയനാട് സഹോദയയുടെ സ്ഥാപകനാണ്.മൃതദേഹം   ബുധനാഴ്‌ച രാവിലെ 8.3o മുതൽ 9.30 വരെ സ്കൂളിൽ പൊതു ദർശനത്തിന് വെക്കും. പതിനൊന്ന് മണിക്ക് മാനന്തതവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ കൽപ്പറ്റ സെന്റ് വിൻസന്റ് ഫൊറോന പള്ളിയിൽ നടക്കും .ഭാര്യ: പരേതയായ ആനി. മക്കൾ: ദീപക്, പ്രിൻസ്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *