October 14, 2025

കുരുമുളക് പറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

0

By ന്യൂസ് വയനാട് ബ്യൂറോ

കുരുമുളക് പറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. 
കൽപ്പറ്റ: 
കുരുമുളക് പറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. 
പുൽപ്പള്ളി ആനപ്പാറ ഇളംകുളം മനോജ്‌(38) ആണ്  മരിച്ചത്. . കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്   തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. .. ഭാര്യ: സൗമ്യ. മക്കൾ: അഭിഷേക്, ആദിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *