April 29, 2024

കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
കല്‍പറ്റ ബ്ലോക്ക് പരിധിയിലെ പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന, തരിയോട്, വൈത്തിരി, മേപ്പാടി, മുപ്പൈനാട്, കല്‍പ്പറ്റ, മുട്ടില്‍  കൃഷിഭവനുകളുടെ കീഴില്‍ വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ ഫെബ്രുവരി അഞ്ചിനകം അതത് കൃഷിഭവനുകളില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ നിന്നും കല്‍പ്പറ്റ എ.ഡി.എ ഓഫീസില്‍ നിന്നും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *