August 11, 2026

എ ഐ വൈ എഫ് സമര സാക്ഷ്യം നാളെ മുട്ടിലിൽ

0
IMG_20190129_194335
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പറ്റ: ഗാന്ധി ഘാതകരെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി രക്തസാക്ഷി ദിനമായ നാളെ മുട്ടിലിൽ  എ ഐ ഐ വൈ എഫ് നേതൃത്വത്തില്‍ സമര സാക്ഷ്യം പരിപാടി സംഘടിപ്പിക്കുന്നു.സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പി സുനീര്‍ ഉദ്ഘാടനം ചെയ്യും.എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എന്‍ ഫാരിസ് അധ്യക്ഷത വഹിക്കും.സിപി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പരപിപാടിയില്‍ പ്രസംഗിക്കുമെന്ന് എ ഐ വെ എഫ് ജില്ലാ സെക്രട്ടറി വിനു ഐസക്,ജോയിന്റ് സെക്രട്ടറി സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്ബ്, എന്‍ ശ്രീജിത്ത് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *