May 9, 2026

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പി ജെ രാജേന്ദ്രപ്രസാദ് ചുമതലേറ്റു.

0
P-J-RAJENDRA-PRASAD-presi-kaniyambetta-panja
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പി ജെ രാജേന്ദ്രപ്രസാദ് ചുമതലയേറ്റു. മുന്നണി ധാരണപ്രകാരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്ന് വര്‍ഷത്തെ ഭരണത്തിന് ശേഷം മുസ്ലീംലീഗ് പ്രസിഡന്റ് രാജിവെച്ച ഒഴിവിലേക്കാണ് കോണ്‍ഗ്രസിലെ പി ജെ രാജേന്ദ്രപ്രസാദിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. നിലവില്‍ ആറാം വാര്‍ഡ് മെമ്പറായ അദ്ദേഹം മൂന്നാം തവണയാണ് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 28 വര്‍ഷമായി വരദൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *