June 20, 2026

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ പോലീസ് ഉദ്യോഗസ്ഥർക്ക് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ സ്വീകരണം നൽകി.

0
IMG-20190130-WA0000
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ' 'മ പോലീസ് ഇൻസ്പെക്ടർ പി.കെ മണി, എ.എസ് ഐമാരായ പി വി ബേബി, കെ ജി ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി കെ മനോജൻ എന്നിവരെയാണ് ആദരിച്ചത്.മാനന്തവാടി എ എസ് പി ഡോ വൈഭവ് സക്സേന ഐ പി എസ് മെമന്റൊ വിതരണകർമ്മം നിർവ്വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചുമുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മത്, കൗൺസിലർ റഷീദ് പടയൻ, ഓപ്പൺ സ് ന്യൂസ് എഡിറ്റർ കെ എസ്.സജയൻ, അസോസിയേഷൻജനറൽ സെക്രട്ടരി പി .വി മഹേഷ്, ട്രഷറർ എൻ പി ഷിബി, എൻ വി അനിൽകുമാർ, എം വി സുരേന്ദ്രൻ, എം.കെ ശിഹാബുദ്ദീൻ, സി.കെ സുജിത്, കെ എക്സ് ജോർജ്, ഷാനസ്, കെ.എം റഫീഖ്, ജോൺസൺ ജോൺ, ഷൈലജ ഹരിദാസ്, ദീപ്ത്തിഷ്, എം.കെ.പി മഹേഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *