May 9, 2026

ഹിന്ദി അധ്യാപകര്‍ക്കുളള ദ്വിദിന സുരീലി ഹിന്ദി പരിശീലനം പൂര്‍ത്തിയായി

0
IMG-20190130-WA0015
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബി ആര്‍ സി യുടെ പരിധിയില്‍ വരുന്നയു പി വിഭാഗം ഹിന്ദി അധ്യാപകര്‍ക്കുളള ദ്വിദിന സുരീലി ഹിന്ദി പരിശീലനം ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂളില്‍ പൂര്‍ത്തിയായി 
ഹിന്ദി ഭാഷ പരിപോഷണ പരിപാടിയായ സുരീലി ഹിന്ദി പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ സത്യനും മെറ്റീരിയല്‍ പാക്കേജിന്റെയും സീ ഡി യുടെയും വിതരണം റിസോഴ്‌സ് പേഴ്‌സന്‍ അജികുമാറും നിര്‍വ്വഹിച്ചു എല്‍ എഫ് യു പി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി സിസ്റ്റര്‍ ജോളി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. അജികുമാര്‍,സ്വപ്‌ന പി എന്‍, സുധീഷ എന്നീ റിസോഴ്‌സ് പേഴ്‌സണ്‍സ് പരിശീലനത്തിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *