July 14, 2026

സുമനസ്സുകളുടെ സഹായം തേടുന്നു

0
30.01-copy
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പഞ്ചായത്തിലെ മല്ലിശേരിക്കുന്നിൽ താമസിക്കുന്ന 8/4 ടൗണിൽ ചിത്രാ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ കൈമലയിൽ വിനോദ് (49)ഇരുവൃക്കകളും തകരാറായതുമൂലം ചികിത്സയിലാണ് .തുടർചികിത്സക്ക് ഏകദേശം പത്ത് ലക്ഷം രൂപയോളം ചിലവ് വരും .ആയതിനാൽ ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന  നിർദ്ധന കുടുംബത്തെ സഹായിക്കുവാൻ വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണിയുടെ നേതൃത്വത്തിൽ ചികിത്സാ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

കൈമലയിൽ വിനോദ് ചികിത്സാ സഹായ കമ്മിറ്റി കാനറാ ബാങ്ക് തരുവണ 
A/C No.5011101004130 , IFSC CNRB0005011
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *