നല്ലൂർനാട് ജിയുപി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന ദ്വാരക നാരായണം ഭവനത്തിൽ കെ.കെ. നാരായണപ്പിളള(83) നിര്യാതനായി.
മാനന്തവാടി : എടവക മണ്ഡലം കോൺഗ്രസ് പ്രസിഡന്റും നല്ലൂർനാട് ജിയുപി സ്കൂൾ
പ്രധാനാധ്യാപകനും ആയിരുന്ന ദ്വാരക നാരായണം ഭവനത്തിൽ കെ.കെ.
നാരായണപ്പിളള(83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ:
വി.കെ. രാജമ്മ(റിട്ട. അധ്യാപിക, കരിങ്ങാരി ജിയുപി സ്കൂൾ). മക്കൾ: ബിന്ദു(
അധ്യാപിക, പിണങ്ങോട് ഡബ്ള്യുഎംഒ ഹയർ സെക്കൻഡറി സ്കൂൾ), ഉഷ (അധ്യാപിക,
വെള്ളമുണ്ട ഗവ ഹയർ സെക്കൻഡറി സ്കൂൾ), കൃഷ്ണകുമാർ( മാനേജർ, സിൻഡിക്കേറ്റ്
ബാങ്ക്, മംഗലാപുരം). : ശിവദാസൻ(റിട്ട. പോസ്റ്റ്മാൻ, കൽപറ്റ),
ശശി( പ്രധാനാധ്യാപകൻ, ജിഎൽപിഎസ്, കുറിച്യാർമല), ഷിനു(എസ്ബിഐ, കൽപറ്റ '

Leave a Reply