വിദ്യാർത്ഥിയെ കാണാതായതായി പരാതി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വിദ്യാർത്ഥിയെ കാണാതായതായി  പരാതി മേപ്പാടി കോട്ടനാട്  ഓങ്ങോറമീത്തൽ മുഹമ്മദ് , റംല ദമ്പതികളുടെ മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ മിസ്ഹബ് (17) നെ ഇന്നലെ രാത്രി മുതൽ കാണാതായതായി പരാതി.മീനങ്ങാടി മർക്കസുൽ ഹുദ ദറസ് വിദ്യാർത്ഥിയാണ്. താമരശേരിയിൽ നിന്നും താളൂർ ബസിൽ വീട്ടിലേക്ക് വരുന്നതായി മിസ്ഹബ് വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. എന്നാൽ പിന്നീട്  ഒരു വിവരവും ഇല്ല.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നരേന്ദ്ര മോദി രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്തു: എം.എം.ഹസ്സന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: നരേന്ദ്ര മോദി രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്തുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്ത മോദി ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തി. ഭഷണത്തിന്റെയും മതത്തിന്റെയും പേരില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത്സരം താനും രാഹുലും തമ്മില്‍: തുഷാര്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്‍പ്പറ്റ: വയനാട് ലോകസഭാ മണ്ഡലത്തില്‍ മത്സരം താനും രാഹുലും തമ്മിലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ നിന്ന്  ജനങ്ങള്‍ അദ്ദേഹത്തെ നിഷ്‌കാഷിതനാക്കിയിരിക്കുകയാണ്. പരാജയ ഭീതിമൂലമാണ് ന്യൂനപക്ഷ വോട്ടില്‍ കണ്ണുംനട്ട് രാഹുല്‍ ഇവിടെ എത്തുന്നത്. അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുല്‍ ഇവിടെ എന്തങ്കിലും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തുഷാറിനെ വരവേറ്റ് കൽപ്പറ്റയിൽ എൻ.ഡി.എയുടെ റോഡ് ഷോ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:  വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട്ടില്‍ ഉജ്വല വരവേല്‍പ്പ്. എന്‍ഡിഎ നേതാക്കള്‍ അദ്ദേഹത്തെ ലക്കിടിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് കരിന്തണ്ടന്‍ സ്മൃതി മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. വാഹനവ്യൂഹ അകമ്പടിയോടെ കല്‍പ്പറ്റയില്‍ എത്തിയ അദ്ദേഹം അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി .ക്ഷേത്രം വൈസ് പ്രസിഡണ്ട് ഇ.എസ് സുരേഷ് സ്വാമി സെക്രട്ടറി സി.കെ മഹേഷ് കുമാര്‍ ഭരണസമിതി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബസിൽ കടത്തിയ 3.5 ലക്ഷവും വെള്ളി ആഭരണങ്ങളും പിടികൂടി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  രേഖകളില്ലാതെ ബസിൽ കടത്തിയ 3,50,000 രൂപയും 8.475 കിലോഗ്രാം വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു.  ബംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് ബസിൽ നിന്നാണ് 3.5 ലക്ഷം രൂപ പിടികൂടിയത്. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്. ലക്കിടിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.30നും 5.45നും ഇടയിൽ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുലിന്റെ വരവ്: ബത്തേരിയിൽ ഭരണമാറ്റമുണ്ടായേക്കും: നഗരസഭാ ചെയർമാൻ രാജിവെക്കണമെന്ന് പാർട്ടി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: രാഹുലിന്റെ വരവോടെ ബത്തേരിയിൽ ഭരണമാറ്റത്തിന് സാധ്യത. കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധിയായ ടി.എല്‍ സാബു സുല്‍ത്താന്‍ബത്തേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം 03.04.2019 നുള്ളില്‍ രാജിവെയ്ക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുൻ എം.പി.യുമായ  ജോയി എബ്രഹാം  പാര്‍ട്ടി തീരുമാനപ്രകാരം ആവശ്യപ്പെട്ടു. പ്രാദേശികമായി കേരളാ കോണ്‍ഗ്രസ്സും, യു.ഡി.എഫുമായി നിലനില്‍ക്കുന്ന ഭിന്നതകള്‍ രാജിയോടുകൂടി അവസാനിക്കുന്നതായി അദ്ദേഹം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എല്‍ ഡി എഫ് നേരിടാന്‍ കഴിയാത്ത ഒരു വമ്പനും മത്സരിക്കുന്നില്ല;കാനം രാജേന്ദ്രന്‍.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ:കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നേരിടാന്‍ പറ്റാത്ത ഒരു നേതാവും മത്സരിക്കുന്നില്ലെന്ന് സി പി ഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.വ.നാട് പാര്‍ലമെന്റ് മണ്ഡലം സി പി ഐ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി കഴിഞ്ഞു.സ്ഥാനാര്‍ഥികളുടെ വിജയം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടൻ ജനത രാഹുൽ ഗാന്ധിയെ തോൽപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടൻ ജനത രാഹുൽ ഗാന്ധിയെ തോൽപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന സി പി ഐ എം ജില്ല പ്രവർത്തക കൺവൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ പരാജയപെടുത്താൻ വയനാടൻ ജനതക്ക് ലഭിക്കുന്ന അവസരമാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടന…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മണ്ഡലത്തില്‍ പത്രികകള്‍ ഏഴായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികകള്‍ ഏഴായി. മലപ്പുറം വണ്ടൂര്‍ നീലാമ്പ്ര വീട്ടില്‍ അബ്ദുള്‍ ജലീല്‍ എന്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മാനന്തവാടി പേര്യ 34 നടുവിലെ വീട് കെ.ഉഷ (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍) എന്നിവരാണ് ചൊവ്വാഴ്ച ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാറിന് പത്രിക നല്‍കിയത്. മൂന്നു സ്വതന്ത്രരടക്കം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ. ഉഷ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വയനാട് ലോക് സഭ മണ്ഡലത്തിൽ  സിപിഐഎംഎൽ റെഡ്സ്റ്റാർ സ്ഥാനാർഥി കർഷക തൊഴിലാളിയായ ഉഷ കെ. കൽപ്പറ്റയിൽ ഇന്ന് മണ്ഡലം മുഖ്യ വരണാധികാരിയുടെ മുന്നിൽ നാമ നിർദ്ദേശ  പത്രിക സമർപ്പിച്ചു. സിപിഐഎംഎൽ റെഡ്സ്റ്റാർ വയനാട് ലോകസഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ രവി പാലൂർ,  ചെയർമാൻ സാം പി മാത്യു,  വയനാട് ജില്ല സെക്രട്ടറി പി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •