ശ്രീദേവി പി പാലുകുന്ന് എരമംഗലം പുതിയ വീട്ടിൽ ശ്രീധരശർമ്മയുടെയും G L P SCHOOL PALUKUNNUഅഞ്ചുകുന്ന് L S S

മാനന്തവാടി:. കടുവ പശുവിനെ ആക്രമിച്ച് കൊന്നു തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂല നാലുപുരക്കൽ സിദ്ദു ലാലിന്റെ ഒന്നര വയസ്സുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. തോട്ടത്തിൽ മേയാൻ വിട്ടതായിരുന്നു പശുവിനെ. ബേഗുർ റെയിഞ്ച് വനപാലകർ സ്ഥലത്തെത്തി. 30,000 രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് വനപാലകർ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി: കാലിക്കറ്റ് സര്‍വ്വകലാശല യൂണിയന് ഇന്റര്‍സോണ്‍ കലോത്സവം 'വയനാര്‍ട്ട് 2019, അതിജീവനത്തിന്റെ ഉത്സവം' എന്ന പേരില്‍് മേയ് ഒന്ന് മുതല്‍ അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ നടക്കും. കാലിക്കറ്റ് സര്‍വ്വകലാശല യൂണിയന്റെ കലാമാമങ്കത്തിന് ആദ്യമായാണ് സുല്‍ത്താന്‍ ബത്തേരി വേദിയാകുന്നത്. രണ്ട് ദശങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവത്തിന് വയനാട് വേദിയാവുകയാണ്. …
കൽപ്പറ്റ: റിലയൻസ് ജിയോ ടവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പള്ളിക്കവലയിൽ നിയമവിരുദ്ധമായി നിർമ്മാണം നടക്കുന്ന മൊബൈൽ ടവറിനെതിരെ ജനരോഷം ഇരമ്പുന്നു. ജനവാസ പ്രദേശത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം ടവർ നിർമ്മാണം പാടില്ലെന്ന മാർഗനിർദ്ദേശം മറികടന്നാണ് നിർമ്മാണം. പട്ടികവർഗ്ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളടക്കം നിരവധി പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അംഗൺവാടിക്കും, സ്വകാര്യ നഴ്സറി സ്കൂളിനും നിരവധി വീടുകൾക്കും…
കൽപ്പറ്റ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏടപ്പെട്ടി ഇടവകയില്‍ പ്രതിഷേധ റാലി നടത്തി. ലോകമെമ്പാടും ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് ഇടവക വികാരി ഫാ. തോമസ് ജോസഫ് തേരകം അഭ്യര്‍ഥിച്ചു. മുന്നുറ്റി അമ്പതിലേറെ നിരപരാതികള്‍ നിഷ്കരുണം കൊല ചെയ്യപ്പെടുകയും നൂറുകണക്കിന് വിശ്വാസികള്‍ പരുക്കേറ്റ് അശുപത്രികളിലാവുകയും ചെയ്തെങ്കിലും ഈ സംഭവത്തിനെതിരെ,…
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ധനസഹായ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങളും www.bcdd,kerala.gov.inഎന്ന വെബ് വിലാസത്തില്‍ ലഭ്യമാണ്. മുന്‍ …
സാംസ്കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്സുകളിലെ അദ്ധ്യാപന ജോലിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കുന്നു. വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും വിവിധ കോഴ്സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുന്നത്. താഴെപ്പറയുന്ന യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് 8 നകം അപേക്ഷിക്കണം.…
കുരങ്ങ് പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 1231 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപ്പപ്പാറ, ബേഗൂര്‍, മേഖലകളില്‍ മാത്രമായി 986 പേര്‍ക്ക് പ്രതിരോധകുത്തിവെയ്പ് നല്‍കിയിട്ടുണ്ട്. 700 ഡോസ് പ്രതിരോധവാക്സിന്‍ കരുതല്‍ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്.പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടുവാന്‍ സാദ്ധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍, ഐ.ഇ.സി.…