കൃഷി സമൂഹവുമായി സമ്പർക്കം പുലർത്താനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപ്പെടാനും വിദ്യാർത്ഥികൾക്കു കഴിയണമെന്ന് ഗവർണർ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കൃഷി സമൂഹവുമായി സമ്പർക്കം പുലർത്താനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപ്പെടാനും വിദ്യാർത്ഥികൾക്കു കഴിയണമെന്ന് ഗവർണർ പറഞ്ഞു.  യുണിവേഴ്‌സിറ്റി ദിനാഘോഷം   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നം   കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം. . പൂക്കോട് വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യുണിവേഴ്‌സിറ്റി കബനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ദേവേന്ദ്ര കുമാർ സിങ് അദ്ധ്യക്ഷത…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുലിന്റെ പ്രചരണത്തിന് സോണിയ ഗാന്ധി വയനാട്ടിലെത്തും: രാഹുൽ വീണ്ടും വരും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ   പ്രചരണത്തിന് സോണിയ ഗാന്ധി വയനാട്ടിലെത്തുമെന്ന്  കെ.പി. സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.  രാഹുൽ ഗാന്ധി വീണ്ടും  വയനാട്ടിൽ പ്രചരണത്തിന് എത്തും . 16 – നോ 17- നോ ആയിരിക്കും  രാഹുൽ എത്തുക .മാധ്യമ പ്രവർത്തകർക്കും   വയനാട്ടുകാർക്കും  എക്കാലവും  അഭിമാനത്തോടെ ഓർത്തിരിക്കാൻ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ മണ്ഡലം കൺവെൻഷൻ നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ മണ്ഡലം കൺവെൻഷൻ നടത്തി. പി.ടി.പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ വർഗ്ഗീസ് ഭവനിൽ സംഘടിപ്പിച്ച കൺവെൻഷനിൽ വച്ച് കെ.ജി.മനോഹരൻ കൺവീനറായി കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കെ. നസീറുദ്ദീൻ (ജോ. കൺവീനർ) പി.കെ.ബാപ്പൂട്ടി (ചെയർമാൻ) അജയകുമാർ (വൈ.ചെയർമാൻ) തുടങ്ങി 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഭൂസമരസമിതിയിൽ അംഗങ്ങളായ മുഴുവൻ ദളിത്-ആദിവാസികളെയും ഭൂരഹിതരായ കർഷകരെയും കർഷകത്തൊഴിലാളികളെയും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ; ‘കോണ്‍ഗ്രസ് പ്രകടന പത്രിക പരിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടും.

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ; ‘കോണ്‍ഗ്രസ് പ്രകടന പത്രിക പരിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെടും’  : രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാനും, പ്രകടന പത്രിക പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെടാനും ഏപ്രില്‍ 13 ന് വയനാട് മണ്ഡലത്തില്‍ ആദിവാസി-ദലിത്-ബഹുജന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.  : വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ. കോണ്‍ഗ്രസിന്റെ പ്രകടന…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി വനിതാ സെമിനാർ നടത്തി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിജ്ഞാൻ ലൈബ്രറി നടത്തിയ വനിതാ സെമിനാർ ശ്രീ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നടത്തിയ 3 മാസത്തെ ടൈലറിംങ് പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡോ: സിജോ മാത്യു നിർവ്വഹിച്ചു.. ലൈബ്രറി  പ്രസിഡന്റ് ശ്രീ കെ.കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം ശശി സ്വാഗതം പറഞ്ഞു.. എം.എസ് ജേശുദാസ്, പി.എം  ഷബീറലി ,ജാൻസി ,വിജിത്ത്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നഗരസഭയുടെ അനുമതി കൂടാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച വസ്ത്ര വ്യാപാരസ്ഥാപനത്തിനെതിരെ പിഴ ചുമത്തി

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനധികൃത പരസ്യ ബോര്‍ഡ് പിഴ ചുമത്തി കല്‍പ്പറ്റ നഗരസഭ പരിധിയില്‍ നഗരസഭയുടെ അനുമതി കൂടാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച വസ്ത്ര വ്യാപാരസ്ഥാപനത്തിനെതിരെ പിഴ ചുമത്തി.  അനധികൃത ബോര്‍ഡുകള്‍ നിശ്ചിത സമയത്തിനകം നീക്കം ചെയ്യണമെന്ന് നോട്ടീസ് നല്‍കിയിട്ടും ബോര്‍ഡ് നീക്കം ചെയ്യാത്തതിനാല്‍ നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബദറുദീന്‍, ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ കെ.ബി.സുഭാഷ് എന്നിവരുടെ…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന ആറു കുട്ടികള്‍ അവധിക്കാലത്ത് കുടുംബങ്ങളുടെ തണലിലേക്ക്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന ആറു കുട്ടികള്‍ അവധിക്കാലത്ത് കുടുംബങ്ങളുടെ തണലിലേക്ക്. ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്ന് ഒരു ആണ്‍കുട്ടിയെയും അഞ്ചു പെണ്‍കുട്ടികളെയുമാണ് ആറു കുടുംബങ്ങളിലേക്ക് അയച്ചത്. വനിതാ ശിശുവികസന വകുപ്പിന്റെ സ്‌നേഹവീട് അവധിക്കാല പോറ്റിവളര്‍ത്തല്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് കുടുംബാന്തരീക്ഷം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സങ്കീര്‍ണ ജീവിത സാഹചര്യങ്ങളില്‍പ്പെട്ട് സ്വന്തം വീട്ടില്‍ നിന്നും മാതാപിതാക്കളില്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധിക്ക് വോട്ട് നേടാൻ നേതാക്കൾ ചുരംകയറും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധിക്ക് വോട്ട് നേടാൻ നേതാക്കൾ ചുരംകയറും കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് തേടാൻ നേതാക്കൾ ചുരം കയറും. ഞായറാഴ്ച  മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30 ന് നിലമ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലോക്‌സഭയിലെ ഏറ്റവും ദുര്‍ബലമായ പാര്‍ട്ടിയായി സി പി എം മാറുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലോക്‌സഭയിലെ ഏറ്റവും ദുര്‍ബലമായ പാര്‍ട്ടിയായി സി പി എം മാറുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ സംയുക്തയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് യാതൊരു പ്രസക്തിയുമില്ല. ബംഗാളില്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സരിതയുടെ പത്രിക തള്ളി.: വയനാട്ടിൽ അപരൻമാർ അടക്കം 22 സ്ഥാനാർത്ഥികൾ.

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെ്കെതിരെ മത്സരിക്കാൻ സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായർ    നൽകിയ നാമനിർദ്ദേശ പത്രിക തള്ളി. രണ്ട് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചതിനാലാണ് വരണാധികാരി കൂടിയായ വയനാട് ജില്ലാ കലക്ടർ  എ.ആർ. അജയകുമാർ പത്രിക തള്ളിയത്.   ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •