പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; വയനാട് മണ്ഡലത്തില്‍ 23 പത്രികകള്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. അവസാന ദിവസമായ വ്യാഴാഴ്ച മാത്രം ലഭിച്ചത് ഒമ്പതു പത്രികകളാണ്.  ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ച പത്രികകളുടെ ആകെ എണ്ണം 23 ആയി. വ്യാഴാഴ്ച രാവിലെ 11.30 ന്  യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയാണ് ആദ്യം പത്രിക നല്‍കിയത്. നേതാക്കളായ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പത്രികകളുടെ സൂഷ്മ പരിശോധന നാളെ : പരാതികള്‍ നിരീക്ഷകനെ അറിയിക്കാം.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നടക്കും. പത്രികാ സമര്‍പ്പണത്തിന്റെ ക്രമമനുസരിച്ചുളള  സൂക്ഷമ പരിശോധനക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍ അജയകുമാര്‍ മേല്‍നോട്ടം വഹിക്കും. പരിശോധനക്കായി സ്ഥാനാര്‍ത്ഥിയോ മറ്റുളളവരോ വരണമെന്ന് നിര്‍ബന്ധമില്ല. സൂക്ഷമ പരിശോധനക്ക് സ്ഥാനാര്‍ത്ഥി, പ്രൊപ്പോസര്‍, ഓതറൈസ്ഡ് പേഴ്‌സണ്‍, ഇലക്ഷന്‍ ഏജന്റ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാർഷിക മേഖലയുടെ തകർച്ചയക്ക് കാരണം കോൺഗ്രസ് നയങ്ങൾ: മന്ത്രി കടകംമ്പള്ളി സുരേന്ദ്രൻ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കാർഷിക മേഖലയുടെ തകർച്ചയക്ക് കാരണമായത് കോൺഗ്രസ് തുടക്കം കുറിച്ച തെറ്റായ സാമ്പത്തിക നയങ്ങളാണന്നും അതിന് മറുപടി നൽകാനുള്ള അവസരമാണ് നടക്കാൻ പോകുന്ന ലോക്സഭാ തെരത്തെടുപ്പെന്ന് സംസ്ഥാന സഹകരണ ദേവസ്വം മന്ത്രി കടകംമ്പള്ളി സുരേന്ദ്രൻ പറഞ്ഞു.വെള്ളമുണ്ടയിൽ എൽ.ഡി.എഫ് തെരത്തെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ വികസനങ്ങൾ വോട്ടയായി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിച്ച് പ്രിയങ്കയും രാഹുലും: വൈറലായി വീഡിയോ .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു കല്‍പ്പറ്റ : രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയോട് അനുബന്ധിച്ച്മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ട്രക്ക് അപകടത്തില്‍ പെട്ടു.ലോറിക്ക് കൈവരിയായി പ്രത്യേകം വെല്‍ഡ് ചെയ്ത കൈവരി തകര്‍ന്ന് പുറത്തേക്ക്തെറിച്ചുവീണ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിസാര പരിക്കേറ്റു ഇവരില്‍ഗുരുതരമായി പരിക്കേറ്റ ഇന്ത്യ എ ഹെഡ് എന്ന ചാനലിന്റെ കേരള ചീഫ്റിപ്പോര്‍ട്ടര്‍ റിക്‌സണെ ദേഹാസ്ഥ്വാസ്യം മൂലം എഴുന്നേല്‍ക്കാന്‍കഴിഞ്ഞില്ല. ബോധരഹിതനായി അദ്ദേഹം നിലത്തുകിടക്കുന്നത് കണ്ട പ്രിയങ്കഗാന്ധി ഉടന്‍തന്നെ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപ്രതീക്ഷിതമായി ദേവിക ലക്ഷ്മിക്കും മുത്തശ്ശിക്കും ആ ഭാഗ്യം കിട്ടി. രാഹുല്‍ ചേര്‍ത്ത് പിടിച്ചു

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.സി.വി.ഷിബു കല്‍പ്പറ്റ : രാഹുലിനെ ഒരുനോക്ക് കാണാന്‍ പതിനായിരങ്ങളാണ് രാവിലെ മുതല്‍വയനാട് ജില്ലാ ആസ്ഥാനായ കല്‍പ്പറ്റ നഗരത്തിലേക്കൊഴുകിയത്. എന്നാല്‍ഇവര്‍ക്കാര്‍ക്കും രാഹുലിനെ അടുത്ത് കാണാന്‍ കഴിയുമെന്ന് വലിയപ്രതീക്ഷയുണ്ടായില്ല. നേരത്തെ കണക്കാക്കിയിരുന്നതിലും വ്യത്യസ്തമായിബൈപ്പാസ് അടക്കം നഗരം മുഴുവന്‍ ചുറ്റി റോഡ് ഷോ നടത്തിയതിനാല്‍ഇവര്‍ക്കൊക്കെ രാഹുലിനെയും പ്രിയങ്കയെയും അടുത്തുകാണാനും ചിലര്‍ക്കൊക്കെഹസ്തദാനം നല്‍കാനും ആയിരങ്ങള്‍ക്ക് മൊബൈലില്‍ ചിത്രങ്ങളും വീഡിയോയുംഎടുക്കാനും അവസരം ലഭിച്ചു.…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെയും റോഡ്‌ഷോ: ഒപ്പം ചേർന്ന് പ്രിയങ്കയും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു കല്‍പ്പറ്റ : രാഹുലിന്റെ വരവോടെ യഥാര്‍ത്ഥത്തില്‍ വയനാട് ഇളകിമറിഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുംഅയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍നിന്നുപോലും രാഹുലിനെ കാണാന്‍ ആയിരങ്ങള്‍ എത്തി. പത്തു മണിക്കായിരുന്നുരാഹുലും പ്രിയങ്കയും കല്‍പ്പറ്റയില്‍ എത്തുമെന്ന്അറിയിച്ചിരുന്നതെങ്കിലും പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍വിക്രം മൈതാനിയില്‍ നിന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ എസ്.കെ.എം.ജെ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡില്‍വന്നിറങ്ങിയത്. കോണ്‍ഗ്രസ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.എമ്മിനെതിരെ ഒരു വാക്കും പറയില്ലെന്ന് രാഹുല്‍ഗാന്ധി: തെക്കേ ഇന്ത്യക്കൊരു സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നത്

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സി.വി.ഷിബു  കൽപ്പറ്റ :  സി.പി.എം. തനിക്കെതിരെ എത്രത്തോളം വരേയും പറഞ്ഞോട്ടെ. ഒരു വാക്കും താന്‍അവര്‍ക്കെതിരെ പറയില്ലെന്നും തെക്കേ ഇന്ത്യയിൽ ഒരു സന്ദേശം നൽകാനാണ് വയനാട്ടിൽ  വന്നതെന്നും     കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.വയനാട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ റോഡ് ഷോയ്ക്ക് ശേഷംമാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിഭരണത്തിനെതിരായ പ്രക്ഷോഭത്തില്‍ സി.പി.എമ്മും ഇടപെടുന്നുണ്ട്. തന്റെസ്ഥാനാര്‍ത്ഥിത്വവുമായി…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു.

 •  
 • 70
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു.  ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി വയനാട്ടിൽ യു.ഡി. എഫ്. സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .പ്രിയങ്ക ഗാന്ധി , കെ.സി. വേണുഗോപാൽ, വി.വി. പ്രകാശ്,  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് രാവിലെ 11.30. ഓടെയാണ് വരണാധികാരി കൂടിയായ വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ…


 •  
 • 70
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ വരും മുമ്പേ ജനസാഗരമായി കൽപ്പറ്റ നഗരം: രണ്ടാമത്തെ ഹെലികോപ്റ്ററും എത്തി.

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി. ഷിബു.  കൽപ്പറ്റ: രാഹുൽ ഗാന്ധിയെ വരവേൽക്കാൻ കൽപ്പറ്റ നഗരത്തിൽ കാത്തിരിക്കുന്നത് ജനസാഗരം .രാഹുൽ ഗാന്ധിയും പ്രിയങ്കയും വരുന്നതിന് മുമ്പ് ഒന്നാമത്തെ ഹെലിക്റ്റേർ കൽപ്പറ്റ എസ്. കെ. എം.ജെ. സ്കൂളിലെ  ഹെലിപാഡിലിറങ്ങി. എട്ടേ മുക്കാലോടെ എത്തിയ ഹെലികോപ്റ്ററിൽ എ.ഐ.സി. സി. ജനറൽ സെക്രട്ടറിമാരായ  മുകുൾ വാസ്നിക് , കെ.സി. വേണുഗോപാൽ തുടങ്ങിയ ദേശീയ നേതാക്കളാണ് വന്നിറങ്ങിയത്.…


 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് പെർളോം എ. പി. ബാലകൃഷ്ണൻ മാസ്റ്റർ(77) നിര്യാതനായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  തൊണ്ടർനാട് പെർളോം എ. പി. ബാലകൃഷ്ണൻ മാസ്റ്റർ(77) നിര്യാതനായി. സംസ്കാരം ഉച്ചകഴിഞ്ഞ് 2.30. ന് വീട്ടുവളപ്പിൽ.  ഭാര്യ :ദേവകി. മക്കൾ :അനുപ്   ,നിശാന്ത് , സന്തോഷ്. മരുമക്കൾ: ഇന്ദു , രതികല,  ഭവ്യ.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •