തൊവരിമല ഭൂസമരത്തിന് പുതിയ രൂപം: നൂറോളം പേർ വയനാട് കലക്ട്രേറ്റ് ഉപരോധിക്കുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാൻ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിൽ തൊവരിമലയിൽ ഹാരിസൺ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് നടത്തിവന്ന ഭൂസമരമാണ് ബുധനാഴ്ച  രാവിലെ ഒഴിപ്പിച്ചത്. ഇതാണ് പ്രതിഷേധത്തിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമുകളില്‍ സുരക്ഷയൊരുക്കി കേന്ദ്ര സേന

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     വയനാട്  ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. സ്ട്രോങ് റൂമുകള്‍ പ്രത്യേകം സീല്‍ ചെയ്ത് സുരക്ഷ ഉറപ്പാക്കി. വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍.അജയകുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച പൊതു നിരീക്ഷകന്‍ ബോബി വൈക്കോം, ജില്ലാ പോലീസ് മേധാവി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉയര്‍ന്ന ജനാധിപത്യബോധം വോട്ടിങ്ങ് ശതമാനം ഉയര്‍ത്തി : വയനാട് കളക്ടര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     ജില്ലയില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും പ്രത്യേകിച്ച് പുതുവോട്ടര്‍മാര്‍ക്കും നന്ദി പറയുന്നുവെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ വനാതിര്‍ത്തികളിലെ ബൂത്തുകളില്‍ പോലും നിര്‍ഭയം വോട്ട് ചെയ്യാനുള്ള സൗകര്യം ഭരണകൂടം ഉറപ്പാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരമുളള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാറ്റിലും മഴയിലും മരം വീണ് കാറുകൾ തകർന്നു : ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാറുകൾക്ക് മുകളിൽ  മരം കടപുഴകി വീണു രണ്ടു കാറുകൾ തകർന്നു കൽപ്പറ്റ:  കൽപ്പറ്റയിൽ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും  മരം കടപുഴകി വീണു. കൽപ്പറ്റ ലിയോ  ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന രണ്ട്  കാറുകൾക്ക് മുകളിലാണ് മരം വീണത്. കാർ ഭാഗികമായി തകർന്നു. ആളപായമില്ല ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മരം മുറിച്ചു നീക്കിയത് കാറിൽ നിന്നും ആളുകൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു: അവസാന കണക്കിൽ സർവ്വകാല റെക്കോർഡായി 80.27 ശതമാനം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു:   സർവ്വകാല റെക്കോർഡായി   80.27 ശതമാനം.  സി.വി.ഷിബു കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ  അവസാന കണക്കിൽ പോളിംഗ് ശതമാനം സർവ്വകാല റെക്കോർഡിലെത്തി. ചൊവ്വാഴ്ച രാത്രി വൈകി അവസാനിച്ച പോളിംഗ് നടപടികളിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം വന്ന അന്തിമ കണക്കിൽ 80.26 ശതമാനത്തിൽ നിന്ന് 80.27…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സെന്റ് ആൻസിൽ എത്തിയവർക്ക് ജീവിതകാലം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കാം ഇന്നലത്തെ പോളിംഗ്‌

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ഒരു കല്യാണ വീട്ടിൽ കയറി വരുന്ന പ്രതീതിയാണ് മാനന്തവാടി വെള്ളമുണ്ട സെന്റ് ആൻസ് പോളിംഗ് സ്റ്റേഷനിലേക്ക് കയറിവന്ന വോട്ടർക്ക്  ആദ്യം അനുഭവപ്പെട്ടത്. .  കുലച്ച വാഴയും, ഇളനീർ  കുലയും, കുരുത്തോല തോരണവും ആദ്യം സ്വാഗതമോതി.. പിന്നീട് കണ്ടത്  വോട്ടർമാരെ സ്വാഗതം ചെയ്യുന്ന  കുതിരകളെയാണ്.  പോളിംഗ് ബൂത്തിൽ അടുത്തെത്തിയാൽ വോട്ടർമാർക്ക് ഇരിക്കാൻ കസേരകൾ റെഡി. വലിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതുശേരിക്കടവ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാൾ 26-ന് തുടങ്ങും .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 26 ന് (വെള്ളി) ആരംഭിക്കും. വിവിധ ആത്മീയാഘോഷളോടെ 28 ന് സമാപിക്കും.    26 ന് വൈകിട്ട് 5:30ന് വികാരി ഫാ. കെന്നി ജോൺ കൊടി ഉയർത്തും. സന്ധ്യാപ്രാർത്ഥനക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തേർത്ത്കുന്ന് കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. ആത്മിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാച്ചറെ ആക്രമിച്ച കടുവ കൂട്ടിലായി: തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:    വള്ളുവാടിയില്‍  വാച്ചറെ ആക്രമിച്ച കടുവ  വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസ്സുള്ള ആണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. ബുധനാഴ്ച  രാവിലെ ഒമ്പത്  മണിയോടെയാണ് കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് കൊണ്ടു പോയത്. കഴുത്തിനും നെഞ്ചിനും സാരമായ പരിക്കുണ്ട്. ഇത് കാരണം സുഖമമായ ചലനം സാധ്യമാകുന്നില്ല.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •