May 28, 2026

Day: April 1, 2019

IMG-20190401-WA0065

പി പി സുനീര്‍ മാനന്തവാടി മണ്ഡലത്തില്‍ പ്രചരണം നടത്തി

കല്‍പറ്റ:മണ്ഡലത്തിലിറങ്ങാതെ ഹെലികോപ്റ്ററില്‍ വന്ന് ടാറ്റാ തരുന്നവര്‍ക്ക് ഇന്നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്യണോ എന്ന ചോദ്യത്തോടെയായിരുന്നു മാനന്തവാടിയില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്...

ഭിന്നശേഷിക്കാര്‍ക്ക് വോട്ടിങ് സൗകര്യം; ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി

      ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്കവകാശമുണ്ട്

      തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്കവകാശമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍, രണ്ട് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍...

THUSHAR-VELLAPPALLY

തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിൽ എൻ. ഡി. എ.സ്ഥാനാർത്ഥി.

കൽപ്പറ്റ. ബിഡിജെഎസ് അധ്യക്ഷനാണ് തുഷാര്‍ വെള്ളാപ്പള്ളി.  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും മകനാണ് അമ്പതുകാരനായ...

രേഖകളില്ലാത്ത രണ്ടുലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന രണ്ടുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി. തിങ്കളാഴ്ച കേണിച്ചിറ സൊസൈറ്റിക്കവലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന സുല്‍ത്താന്‍...

യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കുമെന്ന് ആദിവാസി കോണ്‍ഗ്രസ്

കല്‍പ്പറ്റ: യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കുമെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് പോലുള്ള...

IMG-20190401-WA0008

രാഹുലിന്റ പത്രികാ സമർപ്പണം വ്യാഴാഴ്ച: വയനാട് ഡി.സി.സി.യിൽ ഉന്നതതല യോഗം.

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി   പാർലമെന്റിൽ സ്ഥാനാർത്ഥിയായി  വയനാട്ടില്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക നല്‍കും. ബുധനാഴ്ച്ച കോഴിക്കോട്ടെത്തുന്ന രാഹുല്‍ വ്യാഴാഴ്ച്ച വയനാട്...

IMG-20190401-WA0051

ബത്തേരി കല്ലൂർ അറുപത്തി ആറിൽ പാലത്തിങ്കൽ ആണ്ടി (87) നിര്യാതനായി

പാലത്തിങ്കൽ ആണ്ടി ബത്തേരി: -കല്ലൂർ അറുപത്തി ആറിൽ പാലത്തിങ്കൽ ആണ്ടി (87) നിര്യാതനായി. നൂൽപ്പുഴ പഞ്ചായത്തിലെ മികച്ച ഒരു കർഷകനും...

IMG-20190401-WA0050

ബത്തേരിയിൽ സെഞ്ച്വറി ഫാഷൻ സിറ്റി ഷോറും ഉദ്ഘാടനം നാലിന്

ബത്തേരി: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ ശൃംഖലയായ  സെഞ്ച്വറി ഫാഷൻ സിറ്റിയുടെ  പത്താമത് ഷോറും ബത്തേരിയിൽ ഏപ്രിൽ നാല് മുതൽ...

IMG-20190401-WA0047

വയനാട് നെല്ലിമുണ്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവും മരിച്ചു.

കൽപ്പറ്റ:  ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി നെല്ലിമുണ്ട സ്വദേശി ഒന്നാം മൈലില്‍ കുമാരന്റെ...