വാളാട് പൊരിയന്മലയിൽ നാരായണൻ (75) നിര്യാതനായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വാളാട് പൊരിയന്മലയിൽ നാരായണൻ (75) നിര്യാതനായി   .സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ശാന്ത, മക്കൾ ;വിജി.ബേബി. പരേതനായ സുനിൽകുമാർ, ബിന്ദു. മരുമക്കൾ : ശിവൻ, സുരേന്ദ്രൻ, സുകൃതൻ


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജെ.സി.ഐ കൽപ്പറ്റ ശ്രീധന്യ സുരേഷിനെ ആദരിച്ചു

 •  
 • 11
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ഇല്ലായ്മയിൽ നിന്നും 410-ആം റാങ്കോടെ  ഐഎഎസ് വിജയം കരസ്ഥമാക്കി വയനാടിന്റെ യശസ്സ് ഉയർത്തിയ ശ്രീധന്യ സുരേഷിനെ ജെസിഐ കൽപ്പറ്റ അനുമോദിച്ചു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ  ഇ .വി അബ്രഹാം, ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ, ഷമീർ പാറമ്മൽ,ജെ.സി.ഐ ജൂനിയർ മെഹ്രി അയിഷ ഉപഹാരം കൈമാറി.ശ്രീധന്യയുടെ പിതാവ് സുരേഷ്,അമ്മ  സഹോദരൻ,എന്നിവർ പങ്കെടുത്തു.


 •  
 • 11
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യു.ഡി.എഫ് മഹിളാ സംഘടനകളുടെ യോഗം തിങ്കളാഴ്ച കൽപ്പറ്റയിൽ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യു.ഡി.എഫ് മഹിളാ സംഘടനകളുടെ യോഗം തിങ്കളാഴ്ച  (8/4/19) കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് ആലോചിക്കാൻ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃതല യോഗം ഇന്ന് (8-4-19) ചേരും. രാവിലെ 10 ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടക്കുന്ന യോഗം മുൻ കേന്ദ്ര മന്ത്രി ഇ.എം സുദർശന നാച്ചിയപ്പൻ ഉൽഘാടനം ചെയ്യും.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വകാര്യ ബസ് ജീവനക്കാരൻ പ്രകാശൻ മർദ്ദനമേറ്റാണ് മരിച്ചതെന്ന് ബന്ധുക്കൾ: രണ്ട് പേരെ ചോദ്യം ചെയ്തു.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയയാള്‍ മരിച്ചുമർദ്ദനമേറ്റിരുന്നതായി  ബന്ധുക്കള്‍മാനന്തവാടി: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയയാള്‍ മരിച്ചു. തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തിന് സമീപത്തെ പ്രകാശന്‍ (48) ആണ് മരിച്ചത്. പരേതരായ ആലക്കണ്ടി രാഘവന്റെയും നാരായണിയുടെയും മകനാണ്. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറും മാനന്തവാടി- നിരവില്‍പ്പുഴ റൂട്ടിലോടുന്ന ഹിന്ദുസ്ഥാന്‍ ബസിലെ ക്ളീനറുമാണ് പ്രകാശന്‍. ഭാര്യ: ഷീജ. മക്കള്‍:…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗവർണർ സഞ്ചരിച്ച റോഡിൽ വ്യാജ പോലീസ് വാഹനം മൂന്ന് പേർ അറസ്റ്റിൽ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗവർണർ സഞ്ചരിച്ച റോഡിൽ വ്യാജ പോലീസ് വാഹനം  മൂന്ന് പേർ അറസ്റ്റിൽ  കൽപ്പറ്റ:  മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജിലെ പരിപാടിയില്‍ പങ്കെടുക്കാനായി കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി. സദാശിവം സഞ്ചരിക്കേണ്ട റോഡില്‍ വ്യാജ പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം യഥാര്‍ത്ഥ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ആലക്കാട്ട് കുട്ടാപറമ്പില്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം ഒന്നാം മൈൽ പഴയതോട്ടം റാൻഡോൾഫ് ( 69) നിര്യാതനായി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കാട്ടിക്കുളം ഒന്നാം മൈൽ പഴയതോട്ടം റാൻഡോൾഫ് ( 69) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച  രാവിലെ 10 മണിയ്ക്ക് ചേലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ . ഭാര്യ: ഗ്രേസി, മകൻ: റോയ്, ഗിനു റോയി.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശ്രീധന്യക്കെതിരെ വംശീയ അധിക്ഷേപം നടത്തിയവർക്കെതിരെ കേസ്സെടുത്ത് ശിക്ഷിക്കണം: പി.കെ. ജയലക്ഷ്മി.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ വയനാടിനും കേരളത്തിലെ പട്ടികവർഗ്ഗ സമൂഹത്തിനും അഭിമാനമായി 410-ാം റാങ്ക് നേടിയ ശ്രീധന്യാ സുരേഷിനെ സമൂഹമാധ്യമങ്ങളിൽ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു. ശ്രീധന്യയെ അഭിനന്ദിക്കാനായി പൊഴുതനയിലെ വീട്ടിലെത്തിയ അവർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. …


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി പി.സുനീർ തിങ്കളാഴ്ച മാനന്തവാടി മണ്ഡലത്തിൽ മൂന്നാം ഘട്ട പര്യടനം നടത്തും

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: എൽഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി പി.പി.സുനീർ നാളെ (8/4/19) മാനന്തവാടി മണ്ഡലത്തിൽ മൂന്നാം ഘട്ടപര്യടനം നടത്തും രാവിലെ 8 മണിക്ക് തോൽപ്പെട്ടിയിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 8.30. അരണപ്പാറ 9 ചേകാടി, 9.30 മുള്ളൻകൊല്ലി, 10 ഒണ്ടയങ്ങാടി, 10.30 കുറ്റിമൂല, 11 ഗോദാവരി, 11,30 കുഴിനിലം,12 ഒഴക്കോടി, വിമലനഗർ, 2.30 വെൺമണി,…


 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി പി.സുനീറിനെ വിജയിപ്പിക്കും. എഐവൈഎഫ്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ലോക്സഭാ തെരത്തെടുപ്പിൽ വയനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.പി.സുനീറിനെ വിജയിപ്പിക്കുമെന്ന് എഐവൈഎഫ് മാനന്തവാടിയിൽ ചേർന്ന എഐവൈഎഫ് കൺവെൻഷൻ തിരുമാനിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. എൻഡിഎ ഭരണത്തിൽ ഇന്ത്യയിലെ യുവജനങ്ങളെ ബിജെപിയും ആർ എസ്എസും വഞ്ചിക്കുകയാണ് ചെയ്തതെന്നും ഇന്ത്യയിലെ ദരിദ്രജനവിഭാഗത്തെയും കർഷകരെയും കർഷതൊഴിലാളികളെയും പരിഗണിക്കാതെ സമ്പന്നൻ മാർക്കു വേണ്ടി മാത്രം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ    സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ഇത്    സംബന്ധിച്ച് പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലന്നും കുടുംബാംഗങ്ങൾ. മരണത്തിൽ കുടുതൽ അന്വോഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർ, പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയതായി സൗമ്യയുടെ കുടുംബം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെക്കുംതറ പാഴൂക്കാലായിൽ ജോസിന്റെയും ലൂസിയുടെയും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •