കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ ജെയിംസ‌് ഉന്നയിച്ച ആരോപങ്ങൾ അടിസ്ഥാന രഹിതമാണെന്ന‌് സി കെ ശശീന്ദ്രൻ എംഎൽഎ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ ജെയിംസ‌് ഉന്നയിച്ച ആരോപങ്ങൾ അടിസ്ഥാന രഹിതമാണെന്ന‌് സി കെ ശശീന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്രയും വേഗം കുടുംബത്തിന‌് ഭൂമി ലഭിക്കണമെന്ന നിലപാട‌് തന്നെയാണ‌് തങ്ങൾക്കുള്ളത‌്. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ കാഞ്ഞിരത്തിനാൽ കുടുംബത്തെ സഹായിച്ചത‌് സിപിഐ എമ്മും കർഷക സംഘവുമാണ‌്. വി എസ‌് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന‌്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രചാരണ ചെലവ്: ആദ്യഘട്ട പരിശോധന നാളെ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കാനുളള ആദ്യഘട്ട പരിശോധന ഇന്ന് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കും. കളക്‌ട്രേറ്റില്‍ നടക്കുന്ന കണക്കെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍, വൗച്ചറുകള്‍ എന്നിവ പരിശോധിക്കും. ഇതോടൊപ്പം സ്ഥാര്‍ത്ഥികള്‍ക്കും ഏജന്റ്മാര്‍ക്കും ചെലവുകള്‍ കൈകാര്യം ചെയ്യേണ്ടത്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ലോക്സഭാമണ്ഡലത്തില്‍ 1860 സര്‍വ്വീസ് വോട്ടര്‍മാര്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സര്‍വീസ് വോട്ടര്‍മാര്‍ക്കുളള പോസ്റ്റല്‍ ബാലറ്റുകള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി.  ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടിംഗ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴിയാണ് ഇവര്‍ക്കുളള പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അയച്ചത്. വിവിധ കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലിസ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന പാടില്ലന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദിയാക്കാന്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടഭ്യര്‍ത്ഥന നടത്തരുത്. സമൂഹത്തില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയോ നിലവിലുള്ള ഭിന്നതകള്‍ വര്‍ധിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. മറ്റ് പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശനം ഉന്നയിക്കരുത്. വോട്ടര്‍മാര്‍ക്ക്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോകാരോഗ്യ സംഘടന ടീം വായനാട്ടിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ലോകാരോഗ്യ സംഘടനയുടെ സാമ്പത്തിക -സാങ്കേതിക സഹായത്തോടെ  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, വാട്ടർ എയ്ഡ് എന്നിവ സംയുകതമായി വയനാട് ജില്ലയിൽ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ളം, ശുചിത്വം, വൃത്തി  മേഖലകളിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന് ലോകാരോഗ്യ സംഘടന ടീം വായനാട്ടിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കൂടാതെ വയനാട് ജില്ലാ…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോണ്‍ഗ്രസിന്റെ കാര്‍ഷിക ബഡ്ജറ്റ് പ്രഖ്യാപനം ആത്മാര്‍ത്ഥതയോടെയാണോയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്‍പറ്റ: തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്‍ഷിക ബഡ്ജറ്റ് ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. വയനാട് പ്രെസ്സ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍സിഇപി കരാര്‍,  എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ട് തുടങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങി ബിജെപി സര്‍ക്കാര്‍ തുടരുന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ മാറ്റാതെ കാര്‍ഷിക മേഖലയ്ക്ക്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തരുവണ പാലിയാണ കളത്തിൽ മീനാക്ഷി അമ്മ (96) അന്തരിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

– മീനാക്ഷി അമ്മതരുവണ: പാലിയാണ കളത്തിൽ മീനാക്ഷി അമ്മ (96) അന്തരിച്ചു. മക്കൾ: രവീന്ദ്രൻ, രാജൻ, ശിവപ്രസാദ്, ഗോവിന്ദൻ. മരുമക്കൾ: രാധ, ശ്യാമള, വസന്തകുമാരി, രാജലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉമ്മൻചാണ്ടി വെള്ളിയാഴ്ചയും വി.എം. സുധീരൻ ശനിയാഴ്ചയും വയനാട്ടിൽ

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉമ്മൻചാണ്ടി ഇന്നും  (വെള്ളിയാഴ്ച) വി.എം. സുധീരൻ നാളെയും  (ശനിയാഴ്ച) വയനാട്ടിൽ   കൽപ്പറ്റ:   വയനാട് പാർലമെൻറ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നും നാളെയും (വെള്ളി, ശനി) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും  മുൻ കെ.പി. സി.സി. പ്രസിഡണ്ട് വി.എം. സുധീരനും വയനാട്ടിലെത്തും.  രാവിലെ 11 മണിക്ക് അരീക്കോട് ചമ്രകാട്ടുരിൽ…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കിണറിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കിണറിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.  തൃക്കൈപ്പറ്റ മുണ്ടുപാറ വെളിയത്ത് കുടി എൽദോയുടെ ഭാര്യ മേരി (55) ആണ് കിണറ്റിൽ വീണത്. വീടിന് സമീപം കുഴിച്ചുകൊണ്ടിരുന്ന  18 അടിയോളം ആഴമുള്ള കിണറ്റിലാണ് വീണത്.  കൽപ്പറ്റയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് രക്ഷപ്പെടുത്തി കൽപ്പറ്റയിലെ സ്വകാര്യ ആശ്രുപത്രിയിൽ പ്രവേശിപ്പിച്ചത്. എ എസ് ടി ഒ ടി.പി.…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ യു.ഡി. എഫ്. വനിതാ സംഗമം നാളെ കൽപ്പറ്റയിൽ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യു.ഡി. എഫ് വനിതാ സംഗമം വെള്ളിയാഴ്ച (12/4/19) കൽപ്പറ്റ:  വയനാട്  പാർലമെന്റ് മണ്ഡലത്തിൽ യു.ഡി. എഫ്.  സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്   യു.ഡി. എഫ്. വനിതാ വിംഗിന്റെ നേതൃത്വത്തിൽ   വെള്ളിയാഴ്ച  കൽപ്പറ്റയിൽ  വനിതാ സംഗമം നടത്തും.   ഉച്ചക്ക് രണ്ട് മണി മുതൽ കൽപ്പറ്റ വിജയ പമ്പ് പരിസരത്ത്   നടക്കുന്ന  പരിപാടിയിൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •