വയനാട്ടിലെ ആദ്യകാല അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനും പാരമ്പര്യ കര്‍ഷകനുമായ വെള്ളമുണ്ട വിജയമന്ദിരം കൊല്ലിയില്‍ എം.കൃഷ്ണന്‍ നമ്പ്യാര്‍ (105) നിര്യാതനായി

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട. വയനാട്ടിലെ ആദ്യകാല അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനും അറിയിപ്പെടുന്ന പാരമ്പര്യ കര്‍ഷകനുമായ വെള്ളമുണ്ട വിജയമന്ദിരം കൊല്ലിയില്‍ എം.കൃഷ്ണന്‍ നമ്പ്യാര്‍ (105) നിര്യാതനായി. .ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറും സര്‍വീസ് പെന്‍ഷനറും റിട്ട.അധ്യാപകനുമാണ്. ബ്രിട്ടീഷുകാരുടെ ബോര്‍ഡ് സ്കൂളിലെ പഠനത്തിനുശേഷം വെള്ളമുണ്ട എ.യു.പി സ്കൂളിന്റെ തുടക്കം മുതലെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 38 വര്‍ഷത്തെ സേവനത്തിനുശേഷം 1970 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. വെള്ളമുണ്ടയിലെ കലാ കായിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. വെള്ളമുണ്ട…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി കുഴിനിലത്തെ പരേതനായ അരീച്ചിറക്കാലായിൽ ജോസഫിന്റെ ഭാര്യ റോസ (73) നിര്യാതയായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കുഴിനിലത്തെ പരേതനായ അരീച്ചിറക്കാലായിൽ ജോസഫിന്റെ ഭാര്യ റോസ (73) നിര്യാതയായി. . മക്കൾ: മോളി, ബീന, ഷീബ, വിജി (മൂവരും ഡൽഹി), ബിന്ദു (സൗദി അറേബ്യ). മരുമക്കൾ: ജോണി, ജോസഫ്, രാജേഷ്, ബിജു (മൂവരും ഡൽഹി), വിനോയി (സൗദി അറേബ്യ). ശവസംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തവിഞ്ഞാൽ സെയ്‌ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം. കൃഷ്ണൻനമ്പ്യാരുടെ നിര്യാണത്തിൽ അനുശോചന യോഗവും മൗനജാഥയും നടത്തി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വെള്ളമുണ്ട .. -വെള്ളമുണ്ടപബ്ലിക് ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകനും എ.യു.പി സ്കൂൾ ആദ്യകാല അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന എം കൃഷ്ണൻ നമ്പ്യാരുടെ  (106) മരണത്തിൽ അനുശോചിച്ച്  ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ മൗനജാഥ നടത്തി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് – പി തങ്കമണി ഉൾപ്പെടെ നൂറോളം പേർ ജാഥയിൽ പങ്കെടുത്തു.തുടർന്ന് പഞ്ചായത്ത് പരിസരത്ത് അനുശോചന…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി ക്ഷേത്രത്തിൽ ഗോവർദ്ധന പൂജ നടത്തി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന നാരായണീയ സപ്താഹ ത്തോടനുബന്ധിച്ച് നടന്ന ഗോവർദ്ധന പൂജ പൂജയ്ക്ക് യജ്ഞാചാര്യൻ കേശവൻനമ്പൂതിരി പാലക്കാട് നേതൃത്വം നൽകി.ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. 


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോടത്തറ പാറത്തോട്ടിയിൽ കുര്യൻ എന്ന പാപ്പച്ചൻ ( 79) നിര്യതനായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   കൽപ്പറ്റ: കോടത്തറ     പാറത്തോട്ടിയിൽ കുര്യൻ എന്ന പാപ്പച്ചൻ  ( 79) നിര്യതനായി.  മക്കൾ സിബി, ലിസി, സാന്റി, സജി. മരുമക്കൾ സ്റ്റെല്ല, ജോസ്, ചാക്കോ, രജനി സംസ്‍കാരം നാളെ ( 10/04/2019 )രാവിലെ 9മണിക്ക്  സെന്റ് ആന്റണീസ് പള്ളി മാടക്കുന്ന്  (കോട്ടത്തറ ) സെമിത്തേരിയിൽ. 


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ.കെ. ആന്റണി അനൂട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

 •  
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ.കെ. ആന്റണി അനൂട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു.  മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ജീവനക്കാരൻ അനിൽകുമാർ  അനൂട്ടിയുടെ കുടുംബത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സന്ദർശിച്ചു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് വയനാട്ടിലെത്തിയ അദ്ദേഹം കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്കുള്ള വഴി മധ്യേയാണ്  എ.കെ. ആന്റണി…


 •  
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ.കെ. ആന്റണി അനൂട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ.കെ. ആന്റണി അനൂട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു.  മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ജീവനക്കാരൻ അനിൽകുമാർ  അനൂട്ടിയുടെ കുടുംബത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സന്ദർശിച്ചു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് വയനാട്ടിലെത്തിയ അദ്ദേഹം കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്കുള്ള വഴി മധ്യേയാണ്  എ.കെ. ആന്റണി…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂട്ട്–89’ പൂർവ വിദ്യാർഥി സംഗമം 13ന്

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1989ൽപൂർത്തിയാക്കിയ 200ഒാളം വിദ്യാർഥികൾ 13ന് വീണ്ടും വിദ്യാലയത്തിൽ ഒത്ത്ചേരും. ‘കൂട്ട്–89’ എന്ന് നാമകരണം ചെയ്ത പൂർവ്വ വിദ്യാർഥി സംഗമത്തിൽ വച്ച്1 മുതൽ 10വരെ ക്ലാസുകളിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകരെയും ആദരിക്കും.കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് 89 ബാച്ചിലെ മുഴുവൻ വിദ്യാർഥികളെയുംകണ്ടെത്താനായത്. സംഗമത്തിൽ മുഴുവൻ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാടന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നായാട്ടു സംഘം പിടിയില്‍ .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  നാടന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നായാട്ടു സംഘം പിടിയില്‍  നാടന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി അഞ്ചംഗ നായാട്ടു സംഘത്തെ തിരുനെല്ലി പോലീസ് പിടികൂടി.അനീഷ് ഒ.കെ (27) ഓലഞ്ചേരി,  സുജേഷ് ഇ.എഫ് (26) ഓലഞ്ചേരി,ബിനു ചുള്ളിയില്‍ (28) വാളാട്,അനീഷ് ഇ.ആര്‍ (22) പ്ലാമൂല,ബിനീഷ് (26) മുള്ളന്‍കൊല്ലി എന്നിവരാണ് അറസ്റ്റിലായത്. മുള്ളന്‍കൊല്ലി സ്വദേശിയായ സുനില്‍ ഓടി രക്ഷപ്പെട്ടു ഇവരുടെ കൈവശം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവകലാസാഹിതി സംസ്ഥാന കലാജാഥക്ക് സ്വീകരണം നൽകി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവകലാസാഹിതി സംസ്ഥാന കലാജാഥക്ക് സ്വീകരണം നൽകി. മാനന്തവാടി: യുവകലാസാഹിതി സംസ്ഥാന സമതിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് വെളിച്ചമേകാൻ ഹൃദയപക്ഷത്ത് അണിചേരുക, ഭരണഘടന, ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി സംരക്ഷിക്കാൻ എന്നി സന്ദേശമുയർത്തി നടത്തുന്ന കലാജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. മാനന്തവാടി ബസ്സ് സ്റ്റാന്റിൽ നൂറ് കണക്കിന് പേരണ് കാഴ്ചക്കാരയെത്തിയത്. നോട്ട് നിരോധനം, കർഷക അത്മഹത്യ, വില വർദ്ധനവ്, പ്രളയ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •