സി പി എം കര്‍ഷകപ്രക്ഷോഭം നടത്തേണ്ടത് സെക്രട്ടറിയേറ്റ് പടിക്കല്‍: ടി സിദ്ദിഖ്

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: സി പി എം കര്‍ഷക പാര്‍ലമെന്റും, മാര്‍ച്ചും നടത്തേണ്ടത് കോണ്‍ഗ്രസിനെതിരെയല്ല, മറിച്ച് കര്‍ഷകരെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത മുഖ്യമന്ത്രിയിരിക്കുന്ന സെക്രട്ടറിയേറ്റ് പടിക്കലേക്കാണെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് 72000 കോടി രൂപയുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, കര്‍ണാടക എന്നീ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുറിച്യാട് കോളനിയില്‍ ‘സ്വീപ്’ ബോധവല്‍ക്കരണം.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുറിച്യാട് കോളനിയില്‍ 'സ്വീപ്' ബോധവല്‍ക്കരണം സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി കുറിച്യാട് ആദിവാസി കോളനിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടത്തി. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ടി ജെനില്‍കുമാര്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കോളനിവാസികളെ ബോധവല്‍ക്കരിച്ചു. വിവിപാറ്റ്, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എന്നിവ പരിചയപ്പെടുത്തി. ഉള്‍വനത്തിലെ കുറിച്യാട്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പള്ളിക്കുന്നിൽ യു.ഡി.എഫ് ബൂത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബ സംഗമം മാനന്തവാടി -പനമരം പഞ്ചായത്തിലെ പള്ളിക്കുന്നിൽ യു.ഡി.എഫ് ബൂത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. എ.ഐ.സി.സി നിരീക്ഷകനും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി.തങ്കബാലു ഉദ്ഘാടനം ചെയ്തു, യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.അബ്ദുൾ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി ബൂത്ത്  ചെയർമാൻ ഷിജു സെബസ്റ്റ്യൻ ,പദ്മനഭാൻ എടക്കണ്ടി,റോമ്പിൻ പനമരം,നകുൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരാജയഭീതി: ഇരുമുന്നണികളും നുണ പ്രചരിപ്പിക്കുന്നുവെന്ന് മുല്ലപ്പള്ളി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

                                സുൽത്താൻ ബത്തേരി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമ്പൂർണ പരാജയം ഉറപ്പായ ഇടതുമുന്നണിയും എൻ ഡി എയും രാഹുൽ ഗാന്ധിക്കെതിരെ നുണപ്രചരണം അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ മാവോയിസ്റ്റുകൾ അഴിഞ്ഞാടുന്നു: സജി ശങ്കർ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിൽ വന്ന തിനു ശേഷം കേരളത്തിൽ മാവോയിസ്റ്റുകൾ അഴിഞ്ഞാടുകയാണ്.തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണം ആവശ്യപ്പെട്ട്  ജില്ലയിലെ പലഭാഗത്തും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. സായുധരായ മാവോയിസ്റ്റുകള്‍ പലയിടത്തും ആയുധമേന്തി പ്രകടനം നടത്തുന്നു. എല്ലായിടത്തും പോലീസ് നോക്കുകുത്തിയാകുന്നു. ഉപവന്‍ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലെരുത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ നിര്‍ദേശം. ഇത് ജില്ലയില്‍ മാവോയിസ്റ്റുകള്‍ക്ക് തുണയാവുകയാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളത്തില്‍ രാഹുലിനെ വിമര്‍ശിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ ഫോട്ടോ വെച്ച് വോട്ടുപിടിക്കുന്നു: വി എം സുധീരന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുമന്ദം: കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ പരിഹാസം. കെ സി ജോസഫ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടത്തുന്ന വാഹനപ്രചരണജാഥ കാവുമന്ദത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിയെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം സി പി എമ്മിനെതിരെ പ്രതികരിക്കാത്തത് രാഷ്ട്രീയ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിണറായിയുടെ പാര്‍ട്ടി ഉപ്പുവച്ച കലം പോലെ ചുരുങ്ങി:പി.എം. വേലായുധന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിണറായിയുടെ പാര്‍ട്ടി ഉപ്പുവച്ച കലം പോലെ ചുരുങ്ങി:പി.എം. വേലായുധന്‍ മാനന്തവാടി: പിണറായിയുടെ പാര്‍ട്ടി ഉപ്പുവച്ച കലം പോലെ ചുരുങ്ങി കൈവിരലില്‍ എണ്ണാവുന്ന അംഗങ്ങളുള്ള പാര്‍ട്ടിയായി മാറിയതായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍. മാനന്തവാടിയില്‍ എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അയ്യപ്പനെ സംരക്ഷിക്കാന്‍ കുടം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും വേലായുധന്‍. ആരെങ്കിലും എഴുതിക്കൊടുത്ത മൂന്ന്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുലിന്റെ പര്യടനം 16 മുതല്‍ .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16,17 തീയതികളില്‍ കേരളത്തില്‍ പര്യടനം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഏപ്രില്‍ 15 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16 ന് രാവിലെ 10 ന് പത്തനാപുരത്തും, 11.30 ന് പത്തനംതിട്ടയിലും, വൈകുന്നേരം 4 ന് ആലപ്പുഴയിലും, 6 ന് തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടിവെളള വിതരണം പരിശോധന കര്‍ശനമാക്കുന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:              ജില്ലയില്‍  കുടിവെളള വിതരണം നടത്തുന്ന വാഹനങ്ങളില്‍ കുടിവെളളം  എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതും, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ്  കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു. കൂടാതെ കുടിവെളളം അംഗീകൃത ലാബില്‍ പരിശോധിച്ചതിന്റെ രേഖകളും വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്.  20 ലിറ്റര്‍ ക്യാനുകളില്‍ ഐ.എസ്.ഐ.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതിദത്ത ജല സ്രോതസുകൾ സംരക്ഷിച്ച് കുടിവെള്ള പദ്ധതി ശ്രദ്ധേയമാകുന്നു.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ പ്രകൃതിദത്ത ജല സ്രോതസുകൾ സംരക്ഷിച്ചുകൊണ്ട് കുടിവെള്ളം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു . വയനാട്ടിൽ സുലഭമായിട്ടുള്ള തലകുളങ്ങൾ, കേണികൾ എന്നിവ പുനഃരുജ്ജീവിപ്പിച്ച് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം കുറഞ്ഞ ചെലവിൽ വളരെ വേഗം നൽകുവാനാണ് വയനാട്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •