വിഷു തലേന്ന് വയനാട്ടിൽ എൽ. ഡി.എഫ്. മെഗാ സ്ക്വാഡ് പ്രവർത്തനം നടത്തി.

 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ വയനാട‌് മണ്ഡലത്തിൽ ചരിത്രംകുറിച്ച‌് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണം. വിഷുത്തലേന്ന‌് ഒരുലക്ഷത്തോളം പ്രവർത്തകർ ഒരേസമയം വീടുകൾ കയറി വോട്ട‌് അഭ്യർഥിച്ച‌് ലഘുലേഖകൾ നൽകി. 15000 സ‌്ക്വാഡുകൾ ആവേശത്തോടെ പ്രവർത്തിച്ചു. യുഡിഎഫ‌് സ്ഥാനാർഥിയോട‌് കത്തുന്ന 10 ചോദ്യങ്ങളുന്നയിച്ചായിരുന്നു പ്രചാരണം. ജനപ്രതിനിധകൾ, എൽഡിഎഫ‌് നേതാക്കൾ‌, പ്രവർത്തർ, അണികൾ, അനുഭാവികൾ എന്നിവരെല്ലാം പി പി സുനീറിന്റെ വിജയത്തിനായുള്ള പ്രചാരണത്തിൽ പങ്കാളികളായി.…


 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഖുശ്ബു തിങ്കളാഴ്ച വയനാട്ടിൽ റോഡ് ഷോ നടത്തും.

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി – രാഹുൽ ഗാന്ധിയുടെ വിജയത്തിനായി വോട്ടഭ്യർത്ഥിച്ച് തെന്നിന്ത്യൻ സിനിമ താരം ഖുശ്ബു തിങ്കളാഴ്ച വയനാട്  ജില്ലയിൽ എത്തും വൈകും 4.30 ന് കുഞ്ഞോത്തെ പൊതുയോഗത്തിൽ പങ്കെടുത്തതിന് ശേഷം അഞ്ച് മണിയോടെ നിരവിൽപുഴ മുതൽ പനമരം വരെ റോഡ് ഷോ നടത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ നിസാർ അഹമ്മദ്, പി.കെ.ജയലക്ഷ്മി, സി.അബ്ദുൾ അഷറഫ് എന്നിവർ…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്രവും കേരളവും ഭരിക്കുന്നത് കാര്‍ഷികകടം എഴുതിത്തള്ളാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍: വി ഡി സതീശന്‍

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിസംഗതയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വാഹനപ്രചരണജാഥക്ക് തുടക്കം കുറിച്ചുകൊണ്ട് വടുവഞ്ചാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും കേരളവും ഭരിക്കുന്ന…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫാസിസത്തേയും വർഗ്ഗീയതയേയും പരാജയപ്പെടുത്താൻ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി. മതേതരത്വവും ഫാസിസവും തമ്മിലുള്ള മൽസരമാണ് നടക്കുന്നതെന്നും പാർലിമെന്റ് തെരഞ്ഞെടുപ്പിൽ  ഇന്ത്യയിലെ മതേതരത്വവും മതസൗഹാർദ്ദവും തകർക്കപ്പെട്ട് കൊണ്ടിരിക്കയാണ്.എൻ.ഡി.എ.സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയായിരിക്കണം വിധി എഴുത്ത്. ഇന്ത്യയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാൻ യു.പി.എ.മുന്നണിയെ അധികാരത്തിലേറ്റണമെന്നും തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ മുഴുവൻ ശബ്ദമാണ് രാഹുലിന്റെതെന്ന് തെളിയിക്കുന്നതാണ് വയനാട്ടിലെ സ്ഥാനാത്ഥിത്വംകൊണ്ട് തെളിയിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. കേന്ദ്ര സർക്കാർ ജനങ്ങളുടെ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഹാത്മാഗാന്ധിയുടെ പാർട്ടിയും ഗോഡ്‌സെയുടെ പാർട്ടിയും തമ്മിലുള്ള അകലം കുറഞ്ഞു : ബിനോയ്‌ വിശ്വം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപറ്റ: കോൺഗ്രസ്സ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയതായും 1991 ലെ ബേപ്പൂർ വടകര മണ്ഡലങ്ങളിലെ സഖ്യം പോലെ യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയതായും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്‌ വിശ്വം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പാർട്ടിക്ക് ഗോഡ്‌സെയുടെ പാർട്ടിയുമായുള്ള അകലം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രെസ്സ് ക്ലബ്ബിന്റെ മീറ്റ് ദി പ്രെസ്സ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോലീസ് കസ്റ്റഡിയിൽ ചികിത്സയിലായിരുന്ന പ്രതി ചാടി രക്ഷപ്പെട്ടു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പോലീസ് കസ്റ്റഡിയിൽ ചികിത്സയിലായിരുന്ന  പ്രതി ചാടി രക്ഷപ്പെട്ടു.  ചികിത്സയ്ക്കായി ജില്ലാശുപത്രിയില്‍ എത്തിച്ചപ്പോഴാണ് എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി കടന്നു കളഞ്ഞത്. അടിപിടി കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന കേണിച്ചിറ സ്വദേശിയായ ആദിവാസി യുവാവ് അനീഷ് (22) ആണ് ശനിയാഴ്ച  രാത്രി ഏഴരയോടെ ജില്ലാ ആശുപത്രിയില്‍ വെച്ച് രക്ഷപെട്ടത്. ജയില്‍ അധികൃതരും പോലീസും ഇയാള്‍ക്കായുള്ള…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മസാല ബോണ്ടിന്റെ കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് വി.ഡി.സതീശൻ : പിന്നിൽ സി.പി. എമ്മിന്റെ കൗശലവും കാപട്യവും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മസാല ബോണ്ടിന് പിന്നിൽ സി.പി.എമ്മിന്റെ കൗശലവും കാപട്യവും: വി.ഡി. സതീശൻ എം.എൽ. എ  കല്‍പ്പറ്റ: ഈ തിരഞ്ഞെടുപ്പില്‍ പ്രളയത്തിലുള്ള സര്‍ക്കാരിന്റെ പങ്ക് കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുമെന്നും, ഇല്ലാത്ത റിപ്പോര്‍ട്ടുകളുടെ പേരിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. വയനാട്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട ഒഴുക്കൻ മൂല പുതുപ്പള്ളിൽ തോമസിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല പുതുപ്പള്ളിൽ തോമസിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ് മൂന്ന് മണിക്ക്  ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, സണ്ണി ( പത്രം ഏജന്റ്, വെള്ളമുണ്ട എട്ടേ നാൽ ), ജോസ് ,ആനി, ബാബു ( മണ്ണ് സംരക്ഷണ പര്യവേക്ഷണ ഓഫീസ് ,കാരക്കാമല )…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാന്ത്വന പരിചരണത്തിന് പുതിയ ദിശാബോധം നല്‍കി ഗവ. പാലിയേറ്റീവ് ജില്ലാ മീറ്റ്.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിണങ്ങോട്: സര്‍ക്കാര്‍ തലത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി, സെക്കണ്ടറി ലെവൽ പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാരുടെ ജില്ലാതല സംഗമം  പിണങ്ങോട് പീസ് വില്ലേജിൽ വച്ചു നടന്നു.  ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, രോഗപീഢയാൽ ഒറ്റപ്പെട്ട, വാർദ്ധ്യക്യത്തിൽ തഴയടപ്പട്ട ഒരു കൂട്ടം സഹോദരങ്ങൾക്ക് തന്നലേകുന്ന പീസ് വില്ലേജെന്ന നന്മ മരച്ചുവട്ടിൽ കഴിയുന്നവർക്കൊപ്പം ഒരു ദിനം ഒത്തു കൂടാനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പീഢാനുഭവ വാരാചരണത്തിന് തുടക്കം.: ക്രൈസ്തവർ ഓശാനപ്പെരുന്നാൾ ആചരിച്ചു.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വലിയ ആഴ്ചക്ക് തുടക്കം: ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു  കൽപ്പറ്റ: യേശു ക്രിസ്തുവിന്റെ പീഢാനുഭവത്തെയും ഉയിർപ്പിനെയും അനുസ്മരിക്കുന്ന വലിയ ആഴ്ചക്ക് തുടക്കമായി. യേശുവിന്റെ ജറുസലേം ദേവാലയ പ്രവേശനത്തെയും  ഘോഷയാത്രയെയും അനുസ്മരിച്ച് നടത്തുന്ന ഓശാനപ്പെരുന്നാൾ ആചരിക്കുന്നതോടെയാണ് പീഢാനുഭവ വാരത്തിന് തുടക്കമായത്.  ഓശന ഞായർ ആചരണത്തിന്  കരിമാനി ഉണ്ണിശോ പള്ളിയിൽ വികാരി ഫാ: ജിൽസ് ഞവരക്കാട്ട് കുരുത്തോല നൽകി. …


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •