March 19, 2024

Day: April 10, 2019

Itbp3

തെരഞ്ഞെടുപ്പ് സുരക്ഷ : ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേനയെത്തി

കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജില്ലയിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇന്‍ഡോ...

എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കല്‍പറ്റ: നാഗ്പൂരിലെ നടത്തിയ പ്രസംഗത്തില്‍ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ...

Img 20190410 Wa0032

‘വോട്ട‌് ചോദിക്കും മുമ്പ‌് വയനാട്ടുകാരോട‌് മാപ്പ‌് ചോദിക്കുമോ?’ 14 ന‌് 15,000 മെഗാ സ‌്ക്വാഡ‌് പ്രവർത്തനവുമായി എൽ.ഡി.എഫ‌്

കൽപ്പറ്റ  ‘വോട്ട‌് ചോദിക്കും മുമ്പ‌് വയനാട്ടുകാരോട‌് മാപ്പ‌് ചോദിക്കുമോ?’ എന്ന കാമ്പെയിനുമായി എൽഡിഎഫ‌് വോട്ടർമാരിലേക്ക‌്. എൽഡിഎഫ‌് ഉയർത്തുന്ന പത്ത‌് ചോദ്യങ്ങളടങ്ങിയ...

Img 20190410 Wa0015

വയനാടിന് കൈത്താങ്ങായി ലോകാരോഗ്യ സംഘടന.

പ്രളയാനന്തര പുനരധിവാസപ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ജില്ലയിലെ കുടിവെള്ളം, ശുചിത്വം, വൃത്തി മേഖലകളിൽ സഹായ ഹസ്തവുമായിലോകാരോഗ്യ സംഘടന. വയനാട് സോഷ്യൽസർവീസ് സൊസൈറ്റിയും വാട്ടർ എയ്ഡ്എന്ന ഏജൻസിയും സംയുകതമായിവയനാട്ടിലെ തെരഞ്ഞെടുക്കപെട്ടഅംഗൻവാടികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർആശുപത്രികളിലും നടപ്പിലാക്കുവാൻഉദ്ദേശിക്കുന്ന വിവിധ വികസനപദ്ധതികൾക്ക്  ലോകാരോഗ്യ സംഘടന സാമ്പത്തിക സാങ്കേതിക സഹായങ്ങൾവാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട്മാനന്തവാടി സബ് കളക്ടർ ഓഫീസിൽ 'നടന്ന പദ്ധതി ആസൂത്രണ യോഗം വയനാട്സബ് കളക്ടർ  എൻ . എസ് .കെ  ഉമേഷ്  ഉൽഘാടനം ചെയ്തു. വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഡയറക്ടർ ഫാ. പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു.  ലോകാരോഗ്യസംഘടന പ്രിതിനിധി  മൻജിദ് സലൂജപദ്ധതി വിശദീകരണം നടത്തി. വയനാട്ടിലെതെരഞ്ഞെടുക്കപെട്ട 60അംഗൻവാടികളിലും 10 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും, ദ്വാരക ആയൂർവേദആശുപത്രിയിലും, വയനാട് ജില്ലാആശുപത്രിയിലും കുടിവെള്ളം, ശുചിത്വം,വൃത്തി  മേഖലകളിൽ  വിവിധങ്ങളായവികസന പരിപാടികൾ നടപ്പിലാക്കുമെന്ന് മൻജിദ് സലൂജ  വ്യക്തമാക്കി. ജില്ലയിൽകുടിവെള്ളം, ശുചിത്വം, വൃത്തി   മേഖലകളിൽ  ഏതാനും മാതൃകകൾരൂപപ്പെടുത്തണമെന്നും, 2019 ജൂൺഅവസാനത്തോടെ പദ്ധതിപൂർത്തീകരിക്കണമെന്ന് സബ് കളക്ടർആവശ്യപ്പെട്ടു. വാട്ടർ എയ്ഡ് റീജിയണൽമാനേജർ രാജേഷ് രംഗരാജൻ, വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർ  ഫാ.ജിനോജ്‌ പാലത്തടത്തിൽ, വാട്ടർ എയ്ഡ്പ്രോഗ്രാം ഓഫീസർ ബൈജേഷ് കട്ടർകണ്ടി,വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിപ്രോഗ്രാം ഓഫീസർ ജോസ്.പി.എ, ജില്ലാമെഡിക്കൽ ഓഫീസർ ഡോക്ടർ രേണുക,ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർശ്രീമതി ലിജിന, ജില്ലാ ആയുഷ് ഹോസ്പിറ്റൽപ്രിതിനിധി ഡോക്ടർ സിജോ എന്നിവർസംസാരിച്ചു.  

01

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഊർജ്ജിതമാക്കി യു.ഡി.എഫ്.

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനയോഗം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...

ഡ്യൂട്ടിയുളളവര്‍ക്കും വോട്ടുചെയ്യാം: പോസ്റ്റല്‍ ബാലറ്റ് തയ്യാറായി

 ഡ്യൂട്ടിയുളളവര്‍ക്കും വോട്ടുചെയ്യാം പോസ്റ്റല്‍ ബാലറ്റ് തയ്യാറായി      പോളിംഗ് ഡ്യൂട്ടിക്കായി തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനായി  പോസ്റ്റല്‍ ബാലറ്റും...

Img 20190410 Wa0066

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ തളിപറമ്പ് സ്വദേശി അറസ്റ്റിൽ

കാട്ടിക്കുളം:  യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ  തളിപറമ്പ് സ്വദേശി അറസ്റ്റിൽ  . കഴിഞ്ഞ ദിവസം  യുവതിയെ പീഡിപ്പിച്ച സംഭവുമായി   ബന്ധപ്പെട്ട പരാതിയിലാണ്...

Img 20190410 Wa0061

വാർത്താ വിശകലനത്തിന് വയനാട്ടിൽ യു.ഡി.എഫ് മീഡിയ സെൻ്റർ.

കൽപ്പറ്റ: രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ വാർത്തകൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും യു.ഡി.എഫ് മീഡിയ സെൻ്റർ പ്രവർത്തനം തുടങ്ങി. കൽപ്പറ്റ...