September 5, 2026

വയനാടൻ ജനത രാഹുൽ ഗാന്ധിയെ തോൽപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ.

0
09
By ന്യൂസ് വയനാട് ബ്യൂറോ
വയനാടൻ ജനത രാഹുൽ ഗാന്ധിയെ തോൽപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന സി പി ഐ എം ജില്ല പ്രവർത്തക കൺവൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ പരാജയപെടുത്താൻ വയനാടൻ ജനതക്ക് ലഭിക്കുന്ന അവസരമാണിത്.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടന കരുത്ത് രാഹുൽ തിരിച്ചറിയും ദേശീയ തലത്തിൽ നിലനിൽക്കുന്ന മതേതര ബദലിന്റെ ശക്തി ക്ഷയിപ്പിക്കുകയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ഉണ്ടായതെന്ന് കോടിയേരി പറഞ്ഞു.
പൈലിയെ നേരിടാനാണ് രാഹുൽ ഇറങ്ങി പുറപ്പെട്ടത് .
തുഷാർ സ്ഥാനാർത്ഥി ആയത് കൊണ്ടും പ്രയോജനമില്ല. …
ചത്ത കുതിരയുടെ പുറത്ത് സവാരി ചെയ്യാനാണ് നഹ്റുവിന്റെ പേരമകന്റെ യോഗമെന്നും കോടിയേരി പരിഹസിച്ചു
കോൺഗ്രസ് ഇതര മതേതര സഖ്യമാകും തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ എത്തുകയെന്നും കോടിയേരി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *