September 5, 2026

വയനാട് മണ്ഡലത്തില്‍ പത്രികകള്‍ ഏഴായി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികകള്‍ ഏഴായി. മലപ്പുറം വണ്ടൂര്‍ നീലാമ്പ്ര വീട്ടില്‍ അബ്ദുള്‍ ജലീല്‍ എന്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മാനന്തവാടി പേര്യ 34 നടുവിലെ വീട് കെ.ഉഷ (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍) എന്നിവരാണ് ചൊവ്വാഴ്ച ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാറിന് പത്രിക നല്‍കിയത്. മൂന്നു സ്വതന്ത്രരടക്കം അഞ്ചു സ്ഥാനാര്‍ത്ഥികള്‍ നേരത്തേ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *