രാഹുൽ ഗാന്ധിയുടെ തീരുമാനം രാഷ്ട്രീയ ദീർഘവീക്ഷണം ഇല്ലായ്മയെന്ന് സി പി ഐ ദേശിയ സെക്രട്ടറി ഡി രാജ
കൽപ്പറ്റ:
വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം രാഷ്ട്രിയ ദീർഘവീക്ഷണം ഇല്ലായ്മയെന്ന് സി പി ഐ ദേശിയ സെക്രട്ടറി ഡി രാജ എം.പി.. രാജ്യത്ത് ആകമാനം ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്ന് പ്രതിപക്ഷ ഐക്യനിര ശക്തിപെടുബോൾ വയനാട്ടിൽ ഇടത് മുന്നണിക്കെതിരെ രാഹുൽ മത്സരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഡി രാജ പറഞ്ഞു. കൽപ്പറ്റ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.





Leave a Reply