October 23, 2026

വാഹന പരിശോധനയ്ക്കിടെ 4.87 ലക്ഷം പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
വാഹന പരിശോധനയ്ക്കിടെ
4.87 ലക്ഷം പിടികൂടി.വയനാട്

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ രേഖകളില്ലാതെ കടത്തിയ 4,87,500 രൂപ പിടികൂടി. ലക്കിടിയിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരനിൽനിന്നും 1,68,000 രൂപയും കൽപ്പറ്റയിൽ കോഴിക്കോട് രജിസ്‌ട്രേഷൻ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപയും പിടികൂടി. മാനന്തവാടിയിൽ കൊടുവള്ളി രജിസ്‌ട്രേഷൻ വാഹനത്തിൽ നിന്നും 2,19,500 രൂപയും പിടികൂടി. വിവിധ സ്ഥലങ്ങളിലായി നടന്ന വാഹനപരിശോധയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലം ചാർജ് ഓഫീസറും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമായ അബ്ദുൾ ഹാരീസ്, വൈത്തിരി ഡെപ്യൂട്ടി തഹദിൽദാറും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമായ ജോയ് മാത്യു എന്നിവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *