July 16, 2026

പാർട്ടി തീരുമാനം അംഗീകരിക്കാത്ത ടി.എൽ സാബുവിനെതിരെ നടപടി എടുക്കാൻ തീരുമാനം

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ പദവി രാജിവെക്കണമെന്ന കേരള കോൺഗ്രസ് പാർട്ടി തീരുമാനം അംഗീകരിക്കാത്ത ടി.എൽ  സാബുവിനെതിരെ നടപടി എടുക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനം യു.ഡി.എഫ് നേതൃയോഗത്തിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ.തോമസ് ഉണ്ണിയാടൻ ,ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ ,എന്നിവർ അറിയിച്ചു .യു.ഡി.എഫ് നേതൃത്വം അടിയന്തിര നടപടികൾ സ്വീകരിക്കും .യോഗത്തിൽ ഡി.സി.സി പ്രസി. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ,യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം ,കൺവീനർ എൻ.ഡി അപ്പച്ചൻ ,കെ.പി.സി സി സെക്രട്ടറി കെ.കെ അബ്രഹാം ,കെ.പി.സി ,സി എക്സിക്യുട്ടീവ് മെംബർ പി.വി ബാലചന്ദ്രൻ ,മൃസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *