April 20, 2024

രാഹുൽ വരും മുമ്പേ ജനസാഗരമായി കൽപ്പറ്റ നഗരം: രണ്ടാമത്തെ ഹെലികോപ്റ്ററും എത്തി.

0
Img 20190404 Wa0001 1554349627561
സി.വി. ഷിബു. 

കൽപ്പറ്റ: രാഹുൽ ഗാന്ധിയെ വരവേൽക്കാൻ കൽപ്പറ്റ നഗരത്തിൽ കാത്തിരിക്കുന്നത് ജനസാഗരം .രാഹുൽ ഗാന്ധിയും പ്രിയങ്കയും വരുന്നതിന് മുമ്പ് ഒന്നാമത്തെ ഹെലിക്റ്റേർ കൽപ്പറ്റ എസ്. കെ. എം.ജെ. സ്കൂളിലെ  ഹെലിപാഡിലിറങ്ങി. എട്ടേ മുക്കാലോടെ എത്തിയ ഹെലികോപ്റ്ററിൽ എ.ഐ.സി. സി. ജനറൽ സെക്രട്ടറിമാരായ  മുകുൾ വാസ്നിക് , കെ.സി. വേണുഗോപാൽ തുടങ്ങിയ ദേശീയ നേതാക്കളാണ് വന്നിറങ്ങിയത്. മൂന്നാമത്തെ ഹെലികോപ്റ്ററിലായിരിക്കും. രാഹുലും പ്രിയങ്കയും എത്തുക. റോഡ് ഷോക്ക്  ശേഷം രാഹുൽ പത്രിക നൽകും 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *