April 26, 2024

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി വനിതാ സെമിനാർ നടത്തി.

0
Img 20190406 Wa0102
വിജ്ഞാൻ ലൈബ്രറി നടത്തിയ വനിതാ സെമിനാർ ശ്രീ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നടത്തിയ 3 മാസത്തെ ടൈലറിംങ് പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡോ: സിജോ മാത്യു നിർവ്വഹിച്ചു.. ലൈബ്രറി  പ്രസിഡന്റ് ശ്രീ കെ.കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം ശശി സ്വാഗതം പറഞ്ഞു.. എം.എസ് ജേശുദാസ്, പി.എം  ഷബീറലി ,ജാൻസി ,വിജിത്ത് കെ.എൻ എന്നിവരും സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *