എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
കല്‍പറ്റ: നാഗ്പൂരിലെ നടത്തിയ പ്രസംഗത്തില്‍ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ എല്‍ ഡി എഫ് വയനാട് പാര്‍ലമെന്റ് ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ,ജനറല്‍ കണ്‍വീനര്‍ അഡ്വ: പി സന്തോഷ്് കുമാറും കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനും,സംസ്ഥാന തെരഞ്ഞടുപ്പു കമ്മീഷ്ണര്‍ക്കും പരാതി നല്‍കി.വോട്ടിന് വേണ്ടി ബി ജെ പി ഏത് അറ്റം വരെയും താഴും എന്നതിന്റെ ഉദാഹരണമാണ് അമിത് ഷായുടെ പ്രസ്താപന സാമാന്യ മര്യാദകളുടെ ലംഘനമാണിത്.നഗ്നമായ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കാനുളള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം.ഇത്തരം പ്രസിതാപനകള്‍ കേരളത്തിന് ആകെ അപമാനകരമാണെന്നും,അമിത് ഷാക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരക്കണമെന്നും എല്‍ ഡി എഫ് നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.





Leave a Reply