പരാജയഭീതി: ഇരുമുന്നണികളും നുണ പ്രചരിപ്പിക്കുന്നുവെന്ന് മുല്ലപ്പള്ളി

  •  
  • 1
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

                                സുൽത്താൻ ബത്തേരി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമ്പൂർണ പരാജയം ഉറപ്പായ ഇടതുമുന്നണിയും എൻ ഡി എയും രാഹുൽ ഗാന്ധിക്കെതിരെ നുണപ്രചരണം അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ബത്തേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് സമിതി നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധി കുടുംബത്തേയും കോൺഗ്രസിനെയും കുറിച്ച് വയനാട്ടുകാർക്കറിയാം.ഇല്ലാകഥകൾ മെനഞ്ഞ് സ്വയം പരിഹാസ്യരാവുകയാണ് ഇരു മുന്നണികളും. പ്രധാനമന്ത്രിക്ക് വോട്ടു ചെയ്യാനുള്ള സൗഭാഗ്യമാണ് വയനാട്ടുകാർക്ക് ലഭിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിജയത്തോടെ വയനാട്ടിൽ വികസന ക്കുതിപ്പാണുണ്ടാവുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ,തിരഞ്ഞെടുപ്പ് നിരീക്ഷകൻ പി വി മോഹൻ, പി വി.ബാലചന്ദ്രൻ, കെ.സി റോസക്കുട്ടി, കെ.എൽ പൗലോസ്, കെ.കെ അബ്രഹാം, എൻ.ഡി അപ്പച്ചൻ,എം.എസ് വിശ്വനാഥൻ, പ്രൊഫ.കെ പി തോമസ്,കെ.കെ ഗോപിനാഥൻ,എൻ.എം വിജയൻ, ഡി.പി രാജശേഖരൻ, ആർ.പി ശിവദാസ്, പി.പി അയ്യൂബ്, മാടക്കര അബ്ദുള്ള,നിസി അഹമ്മദ്, എൻ യു ഉലഹന്നാൻ,എടക്കൽ മോഹനൻ, എൻ.സി. കൃഷ്ണകുമാർ, എം എ അസൈനാർ, പി.ഡി  സജി, ഷബീർ അഹമ്മദ് ,സി.കെ ഹാരിഫ് തുടങ്ങിയവർ പ്രസംഗിച്ചു.


കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെളളപ്പൊക്കത്തിലോ, ഉരുള്‍പ്പൊട്ടലിലോ വീടിന് പൂര്‍ണ്ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ ...
Read More
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതശേഷിയുള്ള സൗരോര്‍ജ്ജ ഓണ്‍ലൈന്‍ യു.പി.എസ്. സ്ഥാപിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 25 വരെ നീട്ടിയതായി ജില്ലാ എഞ്ചിനീയര്‍ ...
Read More
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങള്‍  സെപ്റ്റംബര്‍ ഒന്നിന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളില്‍ നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ...
Read More
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ മുത്തങ്ങയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബത്തേരി താലൂക്കില്‍ സ്ഥിര താമസമുള്ള ...
Read More
വാര്‍ഡ്തല നാട്ടുകൂട്ട രൂപീകരണം;ജില്ലാതല ഉദ്ഘാടനം 25ന്ജീവനം പദ്ധതിയുടെ ഭാഗമായി 'സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍' വാര്‍ഡുതല പാലിയേറ്റീവ് കെയര്‍ നാട്ടുകൂട്ടം പദ്ധതി ജില്ലാതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് ...
Read More
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്ന സ്റ്റേറ്റ് റിവ്യൂ മിഷന്‍ (എസ്.ആര്‍.എം) പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ വി.ആര്‍ രാജു, ...
Read More
കൽപ്പറ്റ: ദിവസങ്ങളോളം പെയ്‌തൊഴിയാതെ നിന്ന  മഴയില്‍ മുങ്ങിയ കൃഷിയിടങ്ങള്‍. ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലും തകര്‍ന്ന വീടുകളും പാതകളും. ഒടുവില്‍ മഹാപ്രളയത്തിന്റെ ശേഷിപ്പുകളായി വാസസ്ഥലങ്ങളിലും കൃഷിഭൂമികളിലും അടിഞ്ഞു കൂടിയ മണലും ചെളിയും ...
Read More
കൽപ്പറ്റ: ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ചികിത്സ നൽകുന്ന ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ...
Read More
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിനൊപ്പം ജനങ്ങളും  മുന്നിട്ടിറങ്ങിയെന്ന്  തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതു ...
Read More
ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചുകൽപ്പറ്റ: ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു.പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറുപുള്ളില്‍ വിജേഷിന്റെ ഭാര്യ രജനി ...
Read More

  •  
  • 1
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *