May 9, 2026

ക്ഷേത്ര ജീവനകാർക്ക് നന്ദി പറഞ്ഞും ഫോട്ടോ എടുത്തും രാഹുൽ ഗാന്ധി തിരുനെല്ലിയുടെ പടിയിറങ്ങി.

0
IMG-20190417-WA0000
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ക്ഷേത്ര ജീവനകാർക്ക് നന്ദി പറഞ്ഞും ഫോട്ടോ എടുത്തും രാഹുൽ ഗാന്ധി തിരുനെല്ലിയുടെ പടിയിറങ്ങി. 

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയിൽ നിമജ്ജനം ചെയ്തപ്പോൾ സഹകാർമികത്വം വഹിച്ചപയ്യന്നൂർ കരിവളള്ളൂർ പയ്യള്ളിക്ക ഇല്ലത്ത് ഗണേശ്  ഭട്ടതിരി അടക്കമുള്ള ജീവനക്കാർ 

   അചഛന്റെ പിതൃസ്മരണക്കായി രാഹുൽ ഗാന്ധി ബലിതർപ്പണത്തിനെത്തിയപ്പോൾ  ചടങ്ങിന് കാർമികത്വം വഹിക്കാൻ അനുഗ്രഹം   ലഭിച്ച സന്തോഷത്തിലാണ് . രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയിൽ ഒഴുക്കിയപ്പോൾ  കാർമിത്വം വഹിച്ചത് ഗണേശ് ഭട്ടതിരിയുടെ പിതാവ് ശങ്കരൻ ഭട്ടതിരിയായിരുന്നു. ബലിതർപ്പണ ചടങ്ങിന് നേതൃത്വം വഹിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നതായും  ഏറെ സന്തോഷമുണ്ടന്നും  ഗണേശൻ ഭട്ടതിരി പറഞ്ഞു. 1985 മുതൽ തിരുനെല്ലി ക്ഷേത്രത്തിൽ ജീവനക്കാരനാണ്  ഗണേശ് ഭട്ടതിരി . രാഹുൽ ഗാന്ധി പിതൃകർമ്മം ചെയ്തപ്പോൾ   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *