April 17, 2026

സെപക് താക്കറോ ചാമ്പ്യൻഷിപ്പ് നടത്തി

0
IMG-20190430-WA0012
By ന്യൂസ് വയനാട് ബ്യൂറോ

വാളാട്   ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നാമത് സെപക് താക്കറോ ചാമ്പ്യൻഷിപ്പ് നടത്തി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി വിദ്യാർഥികൾ പങ്കെടുത്തു.ജിംനാസ്റ്റിക്ക്, കരാട്ടെ, വോളിബോൾ, ഫുട്ബോൾ എന്നിവയുടെ ഏകീകരണമാണ് 

സെപക് താക്കറോ ഗെയിം.തവിഞ്ഞാൽ 

ഗ്രാമപ്പഞ്ചായത്തംഗം വി.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകൻ കെ.രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.വിജയികൾക്ക് സെപക് താക്കറോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് 

കെ.അയ്യൂബ്, ജില്ലാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *