May 30, 2026

അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റൺ ടൂർണ്ണമെന്റ് മെയ് 4 മുതൽ

0
IMG-20190430-WA0011
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഒണ്ടയങ്ങാടി അഡ്വഞ്ചർ ആർടസ് & സ്പോർട്സ് ക്ലബ്ബ് കുവൈറ്റ്മാനന്തവാടി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റൺ ടൂർണ്ണമെന്റ് മെയ് 4.5 തിയ്യതികളിൽ മാനന്തവാടി ഒണ്ടയങ്ങാടി മേരിമാതബുഡൻ ഇൻഡോർ ഫ്ളഡ് ലൈറ്റ്സ്റ്റേഡിയത്തിൽ വൈകുന്നേരം 6.30 മുതൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡബിൾസ് ഫസ്റ്റ് പ്രൈസ് 7777 രൂപയും ട്രോഫിയും സെക്കന്റ് പ്രൈസ് 4444 രൂപയും ട്രോഫിയും സിംഗിൾസ് ഫസ്റ്റ് പ്രൈസ് 3333 രൂപയും ട്രോഫിയും സെക്കന്റ് പ്രൈസ് 2222 രൂപയും ട്രോഫിയും വിജയികൾക്ക് നൽകും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9545311011,9846285057 എന്നി നമ്പറുകളിൽ മെയ് രണ്ടിന് മുമ്പായി പേര് റജിസ്റ്റർ ചെയ്യണമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സജി മറ്റക്കാട്ടിൽ, ജീൽസൺമാത്യു,സജീഷ് കെ.പി, ശ്രീരാഗ്ജോസ്. എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *