June 20, 2026

തരിയോട് ഗവ: എൽ. പി. സ്കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് എൽ.എസ്. എസ്. സ്കോളർഷിപ്പ്

0
IMG_20190501_200010
By ന്യൂസ് വയനാട് ബ്യൂറോ
എല്‍ എസ് എസ്, മികച്ച നേട്ടവുമായി തരിയോട് ഗവ എല്‍ പി സ്കൂള്‍. കൃഷ്ണേന്ദു എം എസ്, അന്‍ല ബിനോയ്, അവന്തിക അനീഷ്, സ്നിഗ്ദ്ധ എസ് ജി, ഹിബ തസ്നിം, അനന്യ ദിലീപ് എന്നിവരാണ് എല്‍ എസ് എസ് നേടിയത്. വിജയികളെ പി ടി എ അനുമോദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *