News Wayanad തരിയോട് ഗവ: എൽ. പി. സ്കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് എൽ.എസ്. എസ്. സ്കോളർഷിപ്പ് May 1, 2019 0 By ന്യൂസ് വയനാട് ബ്യൂറോ എല്‍ എസ് എസ്, മികച്ച നേട്ടവുമായി തരിയോട് ഗവ എല്‍ പി സ്കൂള്‍. കൃഷ്ണേന്ദു എം എസ്, അന്‍ല ബിനോയ്, അവന്തിക അനീഷ്, സ്നിഗ്ദ്ധ എസ് ജി, ഹിബ തസ്നിം, അനന്യ ദിലീപ് എന്നിവരാണ് എല്‍ എസ് എസ് നേടിയത്. വിജയികളെ പി ടി എ അനുമോദിച്ചു. Post navigation Previous: ഏറ്റവും കൂടുതൽ വിദ്യാര്‍ത്ഥികള്‍ എൽ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയ പുരസ്ക്കാരം തരിയോട് ഗവ .എൽ. പി സ്കൂളിന്Next: വിഗ്രഹഘോഷയാത്രക്ക് നാളെ സ്വീകരണം Also read Latest News News Wayanad കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി November 10, 2026 0 Latest News News Wayanad മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ November 10, 2026 0 Latest News News Wayanad എടവക നാഷണൽ എൽ.പി. സ്കൂളിൽ ‘ശ്രേഷ്ഠം 2026’ വിജയോത്സവം; കുട്ടികൾക്കായി ഒരുക്കിയ പാർക്ക് മന്ത്രി ടി.സിദ്ദീഖ് സമർപ്പിച്ചു November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply