May 9, 2026

ജൈവകർഷകരുടെ കുടുംബസംഗമം നടത്തി.

0
IMG-20190503-WA0047
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പഞ്ചായത്തിലെ മികച്ച ജൈവകർഷകരുടെ കൂട്ടായ്മ യായ. പുളിഞ്ഞാൽ കാരുണ്യ കർഷക സംഘത്തിലെ കർഷകരുടെ കുടുംബ സംഗമം നടന്നു. പരിപാടി  മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ജെ പൈലി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആൻഡ്രൂസ് ജോസഫ് അധ്യക്ഷത വഹിച്ചു, സംഘം പ്രസിഡണ്ട് ബിജു, സെക്രട്ടറി ജോസ്, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *