May 18, 2024

വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു.

0
Img 20190505 Wa0012
മാനന്തവാടി: വൃദ്ധൻ  കുഴഞ്ഞു വീണു മരിച്ചു.
തലപ്പുഴ പൊയിൽ കല്ലുവെട്ടുപറമ്പിൽ മണി (73) ആണ് മരിച്ചത്.സംസ്കാരം  വീട്ടുവളപ്പിൽ നടത്തി. 
ഭാര്യ: യശോദ. മക്കൾ: സുനിത, സുനിൽ,ഷനോജ്.  മരുമക്കൾ: നാരായണൻ, സിന്ധു, നിഷ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *