May 9, 2026

കാലില്ലാത്തവർക്ക് കൃത്രിമ കാൽ നൽകി പ്രകാശ് പ്രാസ്കോയും സോഷ്യൽ സർവ്വീസ് ഓർഗനൈസേഷനും.

0
kal-camb
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  
കാലില്ലാത്തവർക്ക് കൃത്രിമ കാൽ നൽകി പ്രകാശ് പ്രാസ് കോയും സോഷ്യൽ സർവ്വീസ് ഓർഗനൈസേഷനും.
          പാലക്കാട് വച്ചു നടന്ന കൃത്രിമ കാൽ ക്യാമ്പിലേക്ക് നിരവധി കാൽ നഷ്ടപെട്ട  നിർധനരായ ആളുകളെ  എത്തിച്ചു സൗജന്യമായി കാൽ നൽകി. സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ  പിൻബലത്തിൽ പ്രകാശ് പ്രാസ്‌കോ മീനങ്ങാടി ഇതു രണ്ടാമത്തെ വർഷമാണ് ഇത്തരത്തിൽ കാൽ നഷ്ടപ്പെട്ടു ജീവിത നൈരാശ്യത്തിൽ കഴിയുന്ന നിർധനരായ പാവങ്ങൾക്ക് സൗജന്യമായി  കാലുകൾ നൽകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *