May 9, 2026

മൂലങ്കാവ് സ്‌കൂളിന് മികച്ച വിജയം

0
By ന്യൂസ് വയനാട് ബ്യൂറോ
ഹയര്‍ സെക്കന്ററി  പരീക്ഷയില്‍ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ 98.3 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 118 കുട്ടികളില്‍ രണ്ട് പേരൊഴികെ മുഴുവന്‍ കുട്ടികളും ഉന്നത വിജയം നേടി.  സയന്‍സ് വിഭാഗത്തില്‍ 8 കുട്ടികളും കൊമേഴ്‌സ് വിഷയത്തില്‍ 12 കുട്ടികളും മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *