May 9, 2026

അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നേഴ്‌സ് നിയമനം: കൂടിക്കാഴ്ച 13 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നേഴ്‌സ് എന്നിവരെ നിയമിക്കുന്നു. അസിസ്റ്റന്റ് സര്‍ജന് ടി.സി.എം.സി യിലും സ്റ്റാഫ് നേഴ്‌സിന് കേരള നഴ്‌സസ് മിഡ് വൈഫറി കൗണ്‍സിലിലും രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കൂടിക്കാഴ്ച മേയ് 13 ന് രാവിലെ 11 ന് തൊണ്ടര്‍നാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *